മീനച്ചിൽ
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം / From Wikipedia, the free encyclopedia
കേരളത്തിലെ കോട്ടയം ജില്ലയിലുള്ള ഒരു താലൂക്കാണ് മീനച്ചിൽ പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. തിരുവിതാംകൂറിലെ ഏറ്റവും ഫലഭൂയിഷ്ഠമായ പ്രദേശമായിരുന്നു. സുറിയാനി കത്തോലിക്കരുടെ പ്രധാന കേന്ദ്രവുമാണിവിടം. പാലായാണ് താലൂക്കിലെ പ്രധാന പട്ടണം. റബ്ബർ കൃഷിയാണ് ഈ പ്രദേശത്തുള്ളവരുടെ പ്രധാന വരുമാന മാർഗ്ഗം.
വസ്തുതകൾ
മീനച്ചിൽ | |||
നിർദ്ദേശാങ്കം: (find coordinates) | |||
രാജ്യം | ![]() | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | Kottayam | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
അടയ്ക്കുക
![]() |
കേരളത്തിന്റെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |