അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ മദ്ധ്യ പടിഞ്ഞാറൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് മിനസോട്ട. യുണൈറ്റഡ് സ്റ്റേറ്റ്സ് സംസ്ഥാനങ്ങളിൽ വിസ്തീർണത്തിൽ 12-ആം സ്ഥാനത്തുള്ള മിനസോട്ട എന്നാൽ ജനസംഖ്യയിൽ 21-ആം സ്ഥാനത്താണ്. 1858 മെയ് 11-ന് 23-ആം സംസ്ഥാനമായി യൂണിയന്റെ ഭാഗമായി. "ആകാശ നിറമുള്ള വെള്ളം" എന്നർത്ഥമുള്ള ഡക്കോട്ട വാക്കിൽ നിന്നാണ് സംസ്ഥാനത്തിന് ഈ പേര് ലഭിച്ചത്. സെയ്ന്റ് പോൾ, മിനിയാപ്പൊലിസ് എന്നീ രണ്ട് നഗരങ്ങളാണ് ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം എന്നതിനാൽ ഈ രണ്ട് നഗരങ്ങളും റ്റ്വിൻ സിറ്റീസ് എന്നും അറിയപ്പെടാറുണ്ട്.
State of Minnesota | |||||
| |||||
വിളിപ്പേരുകൾ: North Star State, Land of 10,000 Lakes, The Gopher State | |||||
ആപ്തവാക്യം: L'Étoile du Nord (French: The Star of the North) | |||||
നാട്ടുകാരുടെ വിളിപ്പേര് | Minnesotan | ||||
തലസ്ഥാനം | Saint Paul | ||||
ഏറ്റവും വലിയ നഗരം | Minneapolis | ||||
ഏറ്റവും വലിയ മെട്രോ പ്രദേശം | Minneapolis-Saint Paul | ||||
വിസ്തീർണ്ണം | യു.എസിൽ 12th സ്ഥാനം | ||||
- മൊത്തം | 87,014 ച. മൈൽ (225,365 ച.കി.മീ.) | ||||
- വീതി | 250 മൈൽ (400 കി.മീ.) | ||||
- നീളം | 400 മൈൽ (645 കി.മീ.) | ||||
- % വെള്ളം | 8.4 | ||||
- അക്ഷാംശം | 43° 30′ N to 49° 23′ N | ||||
- രേഖാംശം | 89° 29′ W to 97° 14′ W | ||||
ജനസംഖ്യ | യു.എസിൽ 21st സ്ഥാനം | ||||
- മൊത്തം | 5,220,393 (2008 est.)[1] 4,919,479 (2000) | ||||
- സാന്ദ്രത | 65.3/ച. മൈൽ (25.21/ച.കി.മീ.) യു.എസിൽ 31st സ്ഥാനം | ||||
- ശരാശരി കുടുംബവരുമാനം | $55,802[2] (10th[2]) | ||||
ഉന്നതി | |||||
- ഏറ്റവും ഉയർന്ന സ്ഥലം | Eagle Mountain[3] 2,301 അടി (701 മീ.) | ||||
- ശരാശരി | 1,198 അടി (365 മീ.) | ||||
- ഏറ്റവും താഴ്ന്ന സ്ഥലം | Lake Superior[3] 602 അടി (183 മീ.) | ||||
രൂപീകരണം | May 11, 1858 (32nd) | ||||
ഗവർണ്ണർ | Tim Pawlenty (R) | ||||
ലെഫ്റ്റനന്റ് ഗവർണർ | Carol Molnau (R) | ||||
നിയമനിർമ്മാണസഭ | {{{Legislature}}} | ||||
- ഉപരിസഭ | {{{Upperhouse}}} | ||||
- അധോസഭ | {{{Lowerhouse}}} | ||||
യു.എസ്. സെനറ്റർമാർ | Amy Klobuchar (DFL) Vacant Seat | ||||
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ | 5 Democrats, 3 Republicans (പട്ടിക) | ||||
സമയമേഖല | Central: UTC-6/-5 | ||||
ചുരുക്കെഴുത്തുകൾ | MN Minn. US-MN | ||||
വെബ്സൈറ്റ് | www | ||||
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.