![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/56/Michael_Kalashnikov.jpg/640px-Michael_Kalashnikov.jpg&w=640&q=50)
മിഖായേൽ കലാഷ്നികോവ്
From Wikipedia, the free encyclopedia
മുൻ റഷ്യൻ ജനറലും എ.കെ-47 തോക്ക് രൂപകല്പന ചെയ്ത വ്യക്തിയുമാണ്[4] മിഖായേൽ ടിമൊഫ്യെവിച്ച് കലഷ്നികോവ് (Russian: Михаил Тимофеевич Калашников) ( നവംബർ 10 1919 – ഡിസംബർ 23 2013). 1938-ൽ അദ്ദേഹം റെഡ് ആർമിയിൽ ചേർന്നു.[5] അദ്ദേഹത്തിന്റെ തൊന്നൂറാം ജന്മദിനത്തിൽ റഷ്യ ഹീറോ ഓഫ് റഷ്യ ബഹുമതി നൽകി ആദരിക്കുകയുണ്ടായി.ഓർഡർ ഓഫ് ലെനിൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[4]
വസ്തുതകൾ മിഖായേൽ കലാഷ്നികോവ്, ജനനം ...
മിഖായേൽ കലാഷ്നികോവ് | |
---|---|
Михаил Тимофеевич Калашников | |
![]() Mikhail Kalashnikov at the Kremlin, December 2009 | |
ജനനം | മിഖായേൽ ടിമൊഫ്യെവിച്ച് കലഷ്നികോവ് (1919-11-10)10 നവംബർ 1919 Kurya, Altai Krai, Russian SFSR |
മരണം | 23 ഡിസംബർ 2013(2013-12-23) (പ്രായം 94) |
ദേശീയത | റഷ്യൻ[1] |
തൊഴിൽ |
|
അറിയപ്പെടുന്നത് | AK-47 AK-74 തോക്കുകൾ രൂപകല്പന ചേയ്തു |
ജീവിതപങ്കാളി(കൾ) | Ekaterina Viktorovna Kalashnikova (née Moiseyeva; 1921–77; her death) |
കുട്ടികൾ |
|
മാതാപിതാക്ക(ൾ) |
|
പുരസ്കാരങ്ങൾ |
അടയ്ക്കുക