![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/b9/Marvel_Logo.svg/langml-640px-Marvel_Logo.svg.png&w=640&q=50)
മാർവൽ കോമിക്സ്
From Wikipedia, the free encyclopedia
അമേരിക്കയിലെ പ്രശസ്തമായ ഒരു കോമിക്സ് കഥാപുസ്തക പ്രസാധകരാണ് മാർവൽ കോമിക്സ്. 1939ൽ ആണ് പ്രസിദ്ധീകരണം ആരംഭിച്ചത്. സ്പൈഡർമാൻ, എക്സ്-മെൻ, ഹൾക്ക്, അയൺമാൻ, ക്യാപ്റ്റൻ അമേരിക്ക, അവെഞ്ചെഴ്സ് തുടങ്ങി പല പ്രസിദ്ധ കഥാപാത്രങ്ങളും മാർവൽ കോമിക്സിന്റെതാണ്. മാർവൽ കോമിക്സിന്റെ കഥാപാത്രങ്ങളെ ആസ്പദമാക്കി വന്ന സിനിമകളും വലിയ വിജയം നേടുകയുണ്ടായി.
വസ്തുതകൾ മാർവൽ കോമിക്സ്, മാതൃ കമ്പനി ...
മാർവൽ കോമിക്സ് | |
---|---|
![]() | |
മാതൃ കമ്പനി | Marvel Entertainment, LLC (The Walt Disney Company) |
Status | Active |
സ്ഥാപിതം | 1939 (1939) (as Timely Comics) |
സ്വരാജ്യം | United States |
ആസ്ഥാനം | 135 W. 50th Street, New York City |
പ്രധാനികൾ |
|
Publication types | Comics/See List of Marvel Comics publications |
Fiction genres | Crime, horror, mystery, romance, science fiction, war, Western |
Imprints | imprint list |
വരുമാനം | ![]() |
ഒഫീഷ്യൽ വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് ![]() |
അടയ്ക്കുക