![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/fa/Mattupetty_Dam.jpg/640px-Mattupetty_Dam.jpg&w=640&q=50)
മാട്ടുപ്പെട്ടി അണക്കെട്ട്
ഇടുക്കി ജില്ലയിൽ മൂന്നാറിനു സമീപം സ്ഥിതി ചെയ്യുന്ന അണക്കെട്ട് / From Wikipedia, the free encyclopedia
കേരളത്തിലെ ഇടുക്കി ജില്ലയിൽ മൂന്നാറിനു സമീപം ദേവികുളം പഞ്ചായത്തിൽ മാട്ടുപ്പെട്ടിയിൽ ചിത്തിരപുരം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ് മാട്ടുപ്പെട്ടി അണക്കെട്ട്[1]. പള്ളിവാസൽ ജലവൈദ്യുതപദ്ധതി,[2] ഒരു സംഭരണി അണക്കെട്ടുമാണിത്. ഇത് പെരിയാറിന്റെ പോഷകനദിയായ മുതിരപ്പുഴയാറിലാണ് ഇത് നിർമിച്ചിട്ടുള്ളത് . വൈദ്യുതോല്പാദനത്തിനായി നിർമ്മിച്ച കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണിത്. ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടാണിത്. [3] അണക്കെട്ടിലെ ചെളി പുറത്തേക്ക് കളയാനായി അടിഭാഗത്ത് വാൽവ് സ്ഥാപിച്ചിട്ടുണ്ട്. 1954 ഇൽ ഇതിന്റെ നിർമ്മാണം പൂർത്തിയായി.
വസ്തുതകൾ മാട്ടുപ്പെട്ടി അണക്കെട്ട്, സ്ഥലം ...
മാട്ടുപ്പെട്ടി അണക്കെട്ട് | |
---|---|
![]() മാട്ടുപ്പെട്ടി അണക്കെട്ട് | |
സ്ഥലം | മൂന്നാർ, ഇടുക്കി ജില്ല,കേരളം,ഇന്ത്യ ![]() |
നിർദ്ദേശാങ്കം | 10°6′21.5″N 77°7′27″E |
പ്രയോജനം | വൈദ്യുതി നിർമ്മാണം |
നിർമ്മാണം ആരംഭിച്ചത് | 1949 |
നിർമ്മാണം പൂർത്തിയായത് | 1953 |
പ്രവർത്തിപ്പിക്കുന്നത് | KSEB,കേരള സർക്കാർ |
അണക്കെട്ടും സ്പിൽവേയും | |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | മുതിരപ്പുഴ |
ഉയരം | 85.34 m (280 ft) |
നീളം | 237.74 m (780 ft) |
സ്പിൽവേകൾ | 3 |
സ്പിൽവേ തരം | Ogee |
സ്പിൽവേ ശേഷി | 453.7 M3/Sec |
റിസർവോയർ | |
Creates | മാട്ടുപ്പെട്ടി റിസർവോയർ |
ആകെ സംഭരണശേഷി | 55,230,000 cubic metres (1.950×109 cu ft) |
ഉപയോഗക്ഷമമായ ശേഷി | 55,230,000 cubic metres (1.950×109 cu ft) |
പ്രതലം വിസ്തീർണ്ണം | 1.55 hectares (3.8 acres) |
Power station | |
Operator(s) | KSEB |
Commission date | 1942 Phase 1 - 1951 Phase 2 |
Turbines | 3 x 5 Megawatt , 3 x 7.5 Megawatt (Pelton-type) |
Installed capacity | 37.5 MW |
Annual generation | 284 MU |
പള്ളിവാസൽ പവർ ഹൗസ് |
അടയ്ക്കുക