മാഗ്നസ് കാൾസൺ
നോർവീജിയൻ ചെസ് ഗ്രാൻഡ് മാസ്റ്റർ / From Wikipedia, the free encyclopedia
നോർവീജിയൻ ഗ്രാൻഡ്മാസ്റ്ററും 2013 ലെ ഫിഡെ റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തുന്ന വ്യക്തിയും ഇപ്പോഴത്തെ ലോകചാമ്പ്യനുമാണ് മാഗ്നസ് കാൾസൺ.( ജനനം: 30 നവംബർ 1990) ലോകചെസ്സ് ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും ഉയർന്ന 'എലോ റേറ്റിങ്ങിൽ' എത്തിയ ആളാണ് മാഗ്നസ് കാൾസൺ
വസ്തുതകൾ മാഗ്നസ് കാൾസൺ, മുഴുവൻ പേര് ...
മാഗ്നസ് കാൾസൺ | |
---|---|
മുഴുവൻ പേര് | Sven Magnus Øen Carlsen |
രാജ്യം | Norway |
ജനനം | (1990-11-30) 30 നവംബർ 1990 (33 വയസ്സ്) Tønsberg, Norway |
സ്ഥാനം | Grandmaster (2004) |
ലോകജേതാവ് | 2013–present |
ഫിഡെ റേറ്റിങ് | 2875 (ഓഗസ്റ്റ് 2024) |
ഉയർന്ന റേറ്റിങ് | 2882 (May 2014) |
Ranking | No. 1 (August 2019) |
Peak ranking | No. 1 (January 2010) |
അടയ്ക്കുക
ചെസ്സ് ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്റർമാരിൽ ഒരാളുമാണ് കാൾസൺ[1].