![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/9c/Mamata_banerjee.jpg/640px-Mamata_banerjee.jpg&w=640&q=50)
മമത ബാനർജി
പശ്ചിമ ബംഗാളിൻ്റെ എട്ടാമത്തെ മുഖ്യമന്ത്രി / From Wikipedia, the free encyclopedia
2011 മെയ് 20 മുതൽ ബംഗാൾ മുഖ്യമന്ത്രിയായി തുടരുന്ന മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവാണ് മമത ബാനർജി.[1][2] (ജനനം: 05 ജനുവരി 1955) [3] തൃണമൂൽ കോൺഗ്രസിൻ്റെ സ്ഥാപക നേതാവായ മമത ഏഴു തവണ ലോക്സഭാംഗം, രണ്ടു തവണ കേന്ദ്ര റെയിൽവേ മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചു. ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷത്തിൻ്റെ പ്രധാന നേതാവായാണ് മമത അറിയപ്പെടുന്നത്.[4][5][6]
വസ്തുതകൾ മമത ബാനർജി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ...
മമത ബാനർജി | |
---|---|
![]() | |
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി | |
ഓഫീസിൽ 2021-തുടരുന്നു,(മൂന്നാം വട്ടം) 2016-2021(രണ്ടാം വട്ടം), 2011-2016(ഒന്നാം വട്ടം), | |
മുൻഗാമി | ബുദ്ധദേവ് ഭട്ടാചാര്യ |
മണ്ഡലം | ഭബാനിപ്പൂർ |
നിയമസഭാംഗം | |
ഓഫീസിൽ 2021-തുടരുന്നു, 2016, 2011 | |
മണ്ഡലം | ഭവാനിപ്പൂർ |
കേന്ദ്ര, റെയിൽവേ മന്ത്രി | |
ഓഫീസിൽ 2009-2011, 1999-2001 | |
മുൻഗാമി | ലാലു പ്രസാദ് യാദവ് |
പിൻഗാമി | ദിനേഷ് ത്രിവേദി |
ലോക്സഭാംഗം | |
ഓഫീസിൽ 2009, 2004, 1999, 1998, 1996, 1991, 1984 | |
മണ്ഡലം |
|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1955-01-05) 5 ജനുവരി 1955 (69 വയസ്സ്) കൽക്കട്ട, പശ്ചിമ ബംഗാൾ |
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | un-married |
As of ജൂലൈ 19, 2022 ഉറവിടം: ബംഗാൾ നിയമസഭ |
അടയ്ക്കുക