മണിയാർ ഡാം
From Wikipedia, the free encyclopedia
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിക്കു സമീപം വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിൽ മണിയാറിൽ പമ്പാനദിയുടെ പോഷകനദിയായ കക്കാട്ടാറിനു കുറുകെ നിർമിച്ചിരിക്കുന്ന അണക്കെട്ടാണ് മണിയാർ ഡാം[1] . പമ്പാ ജലസേചന പദ്ധതി[2], [3] ,[4] യുടെ ഭാഗമാണ് ഈ അണക്കെട്ട്.[5].മണിയാർ ഡാമിലെ ജലമുപയോഗിച്ചാണ് മണിയാർ ചെറുകിട ജലവൈദ്യുതപദ്ധതി ( Carborandam Universal Power Project )പ്രവർത്തിക്കുന്നത് [6],[7].
വസ്തുതകൾ നദി, സ്ഥിതി ചെയ്യുന്നത് ...
മണിയാർ ഡാം | |
നദി | കക്കട്ടാർ |
---|---|
സ്ഥിതി ചെയ്യുന്നത് | മണിയാർ ,റാന്നി,പത്തനംതിട്ട ജില്ല, കേരളം,ഇന്ത്യ ![]() |
പരിപാലിക്കുന്നത് | ,കേരള സർക്കാർ |
നിർമ്മാണം തുടങ്ങിയത് | 1973 |
തുറന്നു കൊടുത്ത തീയതി | 1993 |
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ | |
Coordinates | 9°19′46.884″N 76°52′47″E |
പമ്പാ ജലസേചന പദ്ധതി |
അടയ്ക്കുക