![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/1e/Pegasus_constellation_map.png/640px-Pegasus_constellation_map.png&w=640&q=50)
ഭാദ്രപദം (നക്ഷത്രരാശി)
From Wikipedia, the free encyclopedia
ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് ഭാദ്രപദം (Pegasus). വലുതും എളുപ്പത്തിൽ തിരിച്ചറിയപ്പെടുന്നതുമായ ഒരു നക്ഷത്രരാശിയാണ് ഇത്.
വസ്തുതകൾ
![]() വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
ഭാദ്രപദം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Peg |
Genitive: | Pegasi |
ഖഗോളരേഖാംശം: | 23 h |
അവനമനം: | +20° |
വിസ്തീർണ്ണം: | 1121 ചതുരശ്ര ഡിഗ്രി. (7-ആമത്) |
പ്രധാന നക്ഷത്രങ്ങൾ: |
9, 17 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
88 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
7 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
5 |
സമീപ നക്ഷത്രങ്ങൾ: | 2 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
എനിഫ് ( (2.39m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
EQ Peg (20.7 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 1 |
ഉൽക്കവൃഷ്ടികൾ : | July Pegasids |
സമീപമുള്ള നക്ഷത്രരാശികൾ: |
മിരാൾ (Andromeda) ഗൗളി (Lacerta) ജായര (Cygnus) ജംബുകൻ (Vulpecula) അവിട്ടം (Delphinus) അശ്വമുഖം (Equuleus) കുംഭം (Aquarius) മീനം (Pisces) |
അക്ഷാംശം +90° നും −60° നും ഇടയിൽ ദൃശ്യമാണ് ഒക്ടോബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
അടയ്ക്കുക