![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/70/Dendroaspis_polylepis_by_Bill_Love.jpg/640px-Dendroaspis_polylepis_by_Bill_Love.jpg&w=640&q=50)
ബ്ലാക്ക് മാമ്പ
From Wikipedia, the free encyclopedia
പൊതുവെ ആഫ്രിക്കയിൽ കാണപ്പെടുന്ന വളരെ അപകടകാരിയും അപായപ്പെടുത്തുന്നതുമായ മൂർഖൻ ഉൾപ്പെടുന്ന എലാപിഡേ വർഗ്ഗത്തിൽ പ്പെടുന്ന പാമ്പാണ് ബ്ലാക്ക് മാമ്പ (Dendroaspis polylepis). പേരിൽ കറുപ്പ് നിറമുണ്ടെങ്കിലും അവ ഇളം പച്ച നിറം, ലോഹനിറം, ഇരുണ്ട ഒലീവ് നിറത്തിലൊക്കെയാണ് കാണപ്പെടുന്നത്. അവയുടെ വായയിലെ കറുത്ത മഷിനിറമാണ് ഈ പേരിന് കാരണം.
ഈ വാക്കാൽ വിവക്ഷിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചറിയാൻ ബ്ലാക്ക് മാമ്പ (disambiguation) എന്ന താൾ കാണുക.
വസ്തുതകൾ ബ്ലാക്ക് മാമ്പ, പരിപാലന സ്ഥിതി ...
ബ്ലാക്ക് മാമ്പ | |
---|---|
![]() | |
ബ്ലാക്ക് മാമ്പ എതിരാളിയെ നേരിടാൻ മൂർഖൻ നു സമാനമായ രീതിയിൽ പത്തി ഉയർത്തി നിൽക്കുന്നു. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Squamata |
Suborder: | |
Family: | Elapidae |
Genus: | Dendroaspis |
Species: | D. polylepis |
Binomial name | |
Dendroaspis polylepis | |
![]() | |
ബ്ലാക്ക് മാമ്പ കാണപ്പെടുന്ന പ്രദേശങ്ങൾ (ചുവപ്പ് നിറത്തിൽ) |
അടയ്ക്കുക