![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d1/Brendan_Eich_Mozilla_Foundation_official_photo.jpg/640px-Brendan_Eich_Mozilla_Foundation_official_photo.jpg&w=640&q=50)
ബ്രണ്ടൻ ഐക്ക്
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ സാങ്കേതികവിദ്യജ്ഞനാണ് ബ്രണ്ടൻ ഐക്ക്(ജനനം: 1960ലോ 1961ലോ)[1]. വെബ്ബിൽ വളരെ വ്യാപകമായി ഉപയോഗിക്കുന്ന ജാവാസ്ക്രിപ്റ്റ് സ്ക്രിപ്റ്റിംഗ് ലാംങ്വിജിന്റെ ഉപജ്ഞാതാവ് ബ്രണ്ടൻ ഐക്കാണ്. മോസില്ല പദ്ധതി, മോസില്ല കോർപ്പറേഷൻ, മോസില്ല ഫൗണ്ടേഷൻ എന്നിവയുടെ സഹസ്ഥാപകനായ ഐക്ക് ദീർഘകാലം മോസില്ല കോർപ്പറേഷന്റെ ചീഫ് ടെക്ക്നിക്കൽ ഓഫീസറും കുറച്ച് കാലം ചീഫ് എക്സിക്യുട്ടീവ് ഓഫീസറും ആയിരുന്നു.[2]പിന്നീട് അദ്ദേഹം ബ്രേവ് സോഫ്റ്റ്വെയറിന്റെ സിഇഒ ആയി.
വസ്തുതകൾ ബ്രണ്ടൻ ഐക്ക്, ജനനം ...
ബ്രണ്ടൻ ഐക്ക് | |
---|---|
![]() ബ്രണ്ടൻ ഐക്ക്, മോസില്ലയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫ്, ആഗസ്റ്റ് 21, 2012 | |
ജനനം | 1961 (വയസ്സ് 62–63) പിറ്റ്സ്ബർഗ്, പെൻസിൽവാനിയ, യു.എസ്. |
കലാലയം | ഇല്ലിനോയിസ് സർവ്വകലാശാല |
അറിയപ്പെടുന്നത് | ജാവാസ്ക്രിപ്റ്റ് |
വെബ്സൈറ്റ് | brendaneich |
അടയ്ക്കുക