From Wikipedia, the free encyclopedia
ബ്യൂൾട്ടൺ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ സാന്താ ബാർബറ കൗണ്ടിയിലെ ഒരു ചെറിയ നഗരമാണ്. ഇത് സാന്താ യ്നെസ് താഴ്വരയിലാണു സ്ഥിതിചെയ്യുന്നത്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 4,828 ആയിരുന്നു. യുഎസ് റൂട്ട് 101, സ്റ്റേറ്റ് റൂട്ട് 246 എന്നിവയുടെ ജംഗ്ഷനിലെ ഈ നഗരത്തിൻറെ തന്ത്രപ്രധാനമായ സ്ഥാനം ഈ പ്രദേശത്തേയ്ക്ക് ധാരാളം സഞ്ചാരികളെ ആകർഷിക്കുന്ന ഒരു ഘടകമാണ്.
ബ്യൂൾട്ടൺ | |
---|---|
City | |
Buellton, as seen from near Gaviota Peak in the Santa Ynez Mountains | |
Location of Buellton in Santa Barbara County, California. | |
Coordinates: 34°36′51″N 120°11′38″W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Santa Barbara |
Incorporated | February 1, 1992[1] |
• State senator | Hannah-Beth Jackson (D)[2] |
• Assemblymember | Monique Limón (D)[2] |
• U. S. rep. | Salud Carbajal (D)[3] |
• ആകെ | 1.58 ച മൈ (4.10 ച.കി.മീ.) |
• ഭൂമി | 1.58 ച മൈ (4.10 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0.04% |
ഉയരം | 358 അടി (109 മീ) |
(2010) | |
• ആകെ | 4,828 |
• കണക്ക് (2016)[6] | 5,095 |
• ജനസാന്ദ്രത | 3,220.61/ച മൈ (1,243.37/ച.കി.മീ.) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP code | 93427 |
ഏരിയ കോഡ് | 805 |
FIPS code | 06-08758 |
GNIS feature ID | 1667902 |
വെബ്സൈറ്റ് | www |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.