From Wikipedia, the free encyclopedia
ലെബനനിൽ സ്ഥിതിചെയ്യുന്ന ഒരു തീരദേശ നഗരം ആണ് ബിബ്ലസ് ( Jubayl (Arabic: جبيل Lebanese Arabic pronunciation: [ʒbejl]). മദ്ധ്യധരണ്യാഴിയുടെ തീരത്തെ ഈ നഗരം ബി.സി. 8800 മുതൽക്ക് തന്നെ ജനവാസമുള്ളത് ആയിരുന്നു.[1] ബി.സി 5000 മുതൽ ഇന്ന് വരെ തുടർച്ചയായി മനുഷ്യവാസം ഉണ്ട് എന്നതും ഈ നഗരത്തിന്റെ സവിശേഷത ആണ്. ഫിനീഷ്യയുടെ തലസ്ഥാനം ആയിരുന്നു ബിബ്ലസ്.[2][3] ഇന്ന് ഇത് ലോകപൈതൃക പ്രദേശമാണ് ഇവിടം.
ബിബ്ലസ് (Byblos) | |
---|---|
നഗരം | |
ബിബ്ലസ് തുറമുഖം | |
രാജ്യം | ലെബനോൻ |
ഗവർണറേറ്റ് | മൗണ്ട് ലെബനോൻ ഗവർണറേറ്റ് |
ജില്ല | ജെബീൽ ജില്ല |
• നഗരം | 5 ച.കി.മീ.(2 ച മൈ) |
• മെട്രോ | 17 ച.കി.മീ.(7 ച മൈ) |
• നഗരം | 40,000 |
• മെട്രോപ്രദേശം | 1,00,000 |
സമയമേഖല | UTC+2 (EET) |
• Summer (DST) | UTC+3 (EEST) |
ഡയലിങ് കോഡ് | +961 |
Type | സാംസ്കാരികം |
Criteria | iii, iv, vi |
Designated | 1984 (8th session) |
Reference no. | 295 |
State Party | Lebanon |
പ്രദേശം | അറബ് പ്രദേശങ്ങൾ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.