ഫ്ലൈദുബായ്
From Wikipedia, the free encyclopedia
സർക്കാർ ഉടമസ്ഥതയിലുള്ള നിരക്ക് കുറഞ്ഞ എയർലൈനാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ ഹെഡ് ഓഫീസുള്ള, ദുബായ് ഏവിയേഷൻ കോർപ്പറേഷൻ എന്ന ഔദ്യോഗിക പേരുള്ള ഫ്ലൈദുബായ്. [2][3] [4] മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവടങ്ങളിലെ 95 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്ലൈദുബായ് ദുബായിൽനിന്നും സർവീസ് നടത്തുന്നു. [5]
വസ്തുതകൾ IATA FZ, ICAO FDB ...
![]() | ||||
| ||||
തുടക്കം | 19 March 2008 | |||
---|---|---|---|---|
തുടങ്ങിയത് | 1 June 2009 | |||
ഹബ് | ദുബായ് അന്താരാഷ്ട്ര വിമാനത്താവളം | |||
Focus cities | അൽ- മക്തൂം വിമാനത്താവളം | |||
Fleet size | 54 | |||
ലക്ഷ്യസ്ഥാനങ്ങൾ | 94 | |||
മാതൃ സ്ഥാപനം | ദുബായ് ഗവണ്മെന്റ് | |||
ആസ്ഥാനം | ദുബായ് അന്താരാഷ്ട്ര വിമാനത്താവളം Dubai, യു.എ.ഇ | |||
പ്രധാന വ്യക്തികൾ |
| |||
തൊഴിലാളികൾ | 3321 (June 2015)[1] | |||
വെബ്സൈറ്റ് | www![]() |
അടയ്ക്കുക