ഫുജി പർവ്വതം
From Wikipedia, the free encyclopedia
ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമാണ് ഫുജി പർവ്വതം. 3776.24 മീറ്റർ ഉയരമുണ്ട്. ഹോൻഷൂ ദ്വീപിലാണ് സ്ഥിതിചെയ്യുന്നത്. ജപ്പാനിലെ 100 പ്രധാന പർവ്വതങ്ങളിലൊന്നാണിത്.
വസ്തുതകൾ ഫുജി പർവ്വതം, ഉയരം കൂടിയ പർവതം ...
ഫുജി പർവ്വതം | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 3,776 m (12,388 ft) Triangulation stationis is 3775.63m. |
Prominence | 3,776 m (12,388 ft) [1] Ranked 35th |
മറ്റ് പേരുകൾ | |
Language of name | ജാപ്പനീസ് |
Pronunciation | [fujisan] |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Chūbu region, Honshu, Japan | |
ഭൂവിജ്ഞാനീയം | |
Mountain type | Stratovolcano |
Last eruption | 1707-08[2] |
Climbing | |
First ascent | 663 by an anonymous monk |
Easiest route | Hiking |
അടയ്ക്കുക