ഫിലെ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
അസ്വാൻ ലോ ഡാമിലെ ഒരു ദ്വീപാണ് ഇന്നത്തെ ഫിലെ/ˈfaɪli/ (ഗ്രീക്ക്: Φιλαί, അറബി: فيله Egyptian Arabic: [fiːlæ], Egyptian pꜣ ı͗w q). നൈൽ നദിയിൽ അസ്വാൻ ലോ ഡാം വന്നതോട്കൂടെ ഫിലെ ദ്വീപ് വെള്ളത്തിൽ മുങ്ങിപ്പോവുകയും, ഇവിടെ ഉണ്ടായിരുന്ന ഫിലെ ക്ഷേത്രവും അതോടപ്പം വെള്ളത്തിനടിയിലാവുകയും ഉണ്ടായി. പിന്നീട് ഫിലെ ക്ഷേത്രത്തെ മുഴുവനായും ചെറിയ ഖണ്ഡങ്ങളായി മുറിച്ചെടുത്ത് അജിൽകിയ എന്ന ദ്വീപിലേക്ക് പുനസ്ഥാപിക്കുകയാണുണ്ടായത് [1] [2]
ഗ്രീക്ക്: Φίλαι; അറബി: فيله | |
സ്ഥാനം | അസ്വാൻ, അസ്വാൻ ഗവർണറേറ്റ്, ഈജിപ്ത് |
---|---|
മേഖല | നൂബിയ |
Coordinates | 24°1′15″N 32°53′22″E |
തരം | Sanctuary |
History | |
നിർമ്മാതാവ് | Nectanebo I |
സ്ഥാപിതം | 380–362 BC |
ഉപേക്ഷിക്കപ്പെട്ടത് | 6th century AD |
കാലഘട്ടങ്ങൾ | Late Period to Byzantine Empire |
Official name | അബു സിംബെൽ മുതൽ ഫിലെ വരെയുള്ള നൂബിയൻ സ്മാരകങ്ങൾ |
Type | സാംസ്കാരികം |
Criteria | i, iii, vi |
Designated | 1979 (3rd session) |
Reference no. | 88 |
Region | Arab States |
നിരവധി പ്രാചീനകാല എഴുത്തുകാർ അവരുടെ ഗ്രന്ഥങ്ങളിൽ ഫിലെയെ കുറിച്ച് പരാമർശിക്കുന്നുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.