ഫിഫ ക്ലബ്ബ് ലോകകപ്പ്
From Wikipedia, the free encyclopedia
ആറ് വൻകരകളിലേയും ഫുട്ബോൾ ക്ലബ്ബുകൾ തമ്മിലുള്ള ഫുട്ബോൾ ടൂർണ്ണമെന്റാണ് ഫിഫ ക്ലബ്ബ് ലോകകപ്പ്.
ഈ ലേഖനം the men's competition. the proposed women's competition, FIFA Women's Club World Cup കാണുക.
വസ്തുതകൾ Region, റ്റീമുകളുടെ എണ്ണം ...
Region | International (FIFA) |
---|---|
റ്റീമുകളുടെ എണ്ണം | 7 (from 6 confederations) |
നിലവിലുള്ള ജേതാക്കൾ | Real Madrid (4th title) |
കൂടുതൽ തവണ ജേതാവായ ക്ലബ്ബ് | Real Madrid (4 titles) |
വെബ്സൈറ്റ് | Official website |
2019 FIFA Club World Cup |
അടയ്ക്കുക
ഫിഫ ക്ലബ്ബ് ലോക ചാമ്പ്യൻഷിപ്പ് ആരംഭിച്ചത് 2000ൽ ബ്രസീസിലാണ്. ഇന്റർകോണ്ടിനെന്റൽ കപ്പിന് സമാന്തരമായാണ് ഇത് സംഘടിപ്പിച്ചത്. ഫിഫ ഔദ്യോഗികമായി ക്ലബ്ബ് ചാമ്പ്യൻഷിപ്പ് തുടങ്ങിയത് കാരണം ഇന്റർകോണ്ടിനെന്റൽ ചാമ്പ്യൻമാർ അയഥാർത്ഥ വിജയികളായി കരുതപ്പെട്ടു. 2005ൽ വീണ്ടും ഈ ടൂർണ്ണമെന്റ് ഫിഫ ക്ലബ്ബ് ലോകകപ്പ് എന്ന പേരിൽ പുനസംഘടിപ്പിക്കപ്പെട്ടു.