![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/aa/FIFA_logo_without_slogan.svg/langml-640px-FIFA_logo_without_slogan.svg.png&w=640&q=50)
ഫിഫ
From Wikipedia, the free encyclopedia
ഫുട്ബോൾ എന്ന കായികകേളിയുടെ ഔദ്യോഗിക നടത്തിപ്പ് നിയന്ത്രിക്കുന്ന രാജ്യാന്തര സംഘടനയാണ് ഫിഫ (ഫ്രഞ്ച്: Fédération Internationale de Football Association). 2004ൽ ഫിഫ ശതാബ്ദി ആഘോഷിച്ചു.
![Thumb image](http://upload.wikimedia.org/wikipedia/ml/c/c5/%E0%B4%AB%E0%B4%BF%E0%B4%AB.png)
വസ്തുതകൾ ചുരുക്കപ്പേര്, ആപ്തവാക്യം ...
ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ അസോസിയേഷൻ | |
![]() ഫിഫയുടെ ലോഗോ | |
![]() ഫിഫയിലെ അംഗങ്ങളുടെ കോൺഫെഡറേഷൻ അനുസരിച്ച് മാപ്പ് | |
ചുരുക്കപ്പേര് | ഫിഫ |
---|---|
ആപ്തവാക്യം | കളിക്കായി. ലോകത്തിനായി. |
സ്ഥാപിതം | 21 മേയ് 1904; 120 വർഷങ്ങൾക്ക് മുമ്പ് (1904-05-21) |
സ്ഥാപിത സ്ഥലം | പാരീസ്, ഫ്രാൻസ് |
തരം | സ്പോർട്സ് ഫെഡറേഷൻ |
പദവി | അസോസിയേഷൻ ഫുട്ബോളിന്റെ ഭരണസമിതി |
ലക്ഷ്യം | ഭരണം |
ആസ്ഥാനം | സൂറിച്ച്, സ്വിറ്റ്സർലൻഡ് |
അക്ഷരേഖാംശങ്ങൾ | 47°22′53″N 8°34′28″E |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | ലോകമെമ്പാടും |
അംഗത്വം | 211 ദേശീയ അസോസിയേഷനുകൾ |
ഔദ്യോഗിക ഭാഷകൾ | ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, സ്പാനിഷ് |
നേതാവ് | ഗിയാനി ഇൻഫാന്റിനോ |
Main organ | കോൺഗ്രസ് |
പോഷകസംഘടനകൾ | |
ബന്ധങ്ങൾ | അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് |
Staff | 103 |
വെബ്സൈറ്റ് | www |
അടയ്ക്കുക