![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/a4/Pervez_Musharraf_-_World_Economic_Forum_Annual_Meeting_Davos_-_2008_%2528cropped%2529.jpg/640px-Pervez_Musharraf_-_World_Economic_Forum_Annual_Meeting_Davos_-_2008_%2528cropped%2529.jpg&w=640&q=50)
പർവേസ് മുഷറഫ്
പാകിസ്താനിലെ മുൻ പ്രസിഡണ്ടും പട്ടാളമേധാവിയുമാണ് പർവേസ് മുഷാറഫ് / From Wikipedia, the free encyclopedia
പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ച് 1999 മുതൽ 2008 വരെ പാക്കിസ്ഥാൻ പ്രസിഡൻറായിരുന്ന മുൻ സൈനിക മേധാവിയും കരസേന മേധാവിയുമായിരുന്നു. റിട്ട.ജനറൽ പർവേസ് മുഷറഫ്. (1945-2023) പാക്കിസ്ഥാനെതിരെ ഇന്ത്യ വിജയിച്ച മൂന്ന് യുദ്ധങ്ങളിലും (1965, 1971, 1999) പാക്കിസ്ഥാൻ സൈന്യത്തെ നയിച്ചത് മുഷറഫായിരുന്നു. 2001-ൽ കരസേന മേധാവി സ്ഥാനം നിലനിർത്തി പാക്കിസ്ഥാൻ പ്രസിഡൻറായി സ്ഥാനമേറ്റ മുഷറഫ് 2008-ൽ ഇംപീച്ച്മെൻറിന് മുൻപ് രാജിവച്ചു.[1][2][3]
വസ്തുതകൾ Generalപർവേസ് മുഷറഫ്, 10th പാക്കിസ്ഥാൻ പ്രസിഡൻ്റ് ...
General പർവേസ് മുഷറഫ് | |
---|---|
پرویز مشرف | |
![]() Musharraf in 2008 | |
10th പാക്കിസ്ഥാൻ പ്രസിഡൻ്റ് | |
ഓഫീസിൽ 20 June 2001 – 18 August 2008 | |
പ്രധാനമന്ത്രി | See list
|
മുൻഗാമി | മുഹമ്മദ് റഫീക്ക് തരാർ |
പിൻഗാമി | മുഹമ്മദ് മിയാൻ സൂംറോ (acting) |
ചീഫ് എക്സിക്യൂട്ടീവ് ഓഫ് പാക്കിസ്ഥാൻ | |
ഓഫീസിൽ 12 October 1999 – 21 November 2002 | |
രാഷ്ട്രപതി | Muhammad Rafiq Tarar |
മുൻഗാമി | നവാസ് ഷെരീഫ് (Prime Minister) |
പിൻഗാമി | സഫറുള്ള ഖാൻ ജമാലി (Prime Minister) |
Minister of Defence | |
ഓഫീസിൽ 12 October 1999 – 23 October 2002 | |
മുൻഗാമി | Nawaz Sharif |
പിൻഗാമി | Rao Sikandar Iqbal |
10th Chairman Joint Chiefs of Staff Committee | |
ഓഫീസിൽ 8 October 1998 – 7 October 2001 | |
മുൻഗാമി | ജഹാംഗീർ കരാമത്ത് |
പിൻഗാമി | Aziz Khan |
7th Chief of Army Staff | |
ഓഫീസിൽ 6 October 1998 – 29 November 2007 | |
രാഷ്ട്രപതി |
|
പ്രധാനമന്ത്രി | See list
|
മുൻഗാമി | Jehangir Karamat |
പിൻഗാമി | അഷ്റഫ് പർവേസ് കിയാനി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Syed Pervez Musharraf (1943-08-11)11 ഓഗസ്റ്റ് 1943 ഡൽഹി, British India |
മരണം | 5 ഫെബ്രുവരി 2023(2023-02-05) (പ്രായം 79) ദുബായ്, യു.എ.ഇ |
അന്ത്യവിശ്രമം | Army Graveyard, Karachi, Pakistan |
പൗരത്വം |
|
രാഷ്ട്രീയ കക്ഷി | All Pakistan Muslim League |
മറ്റ് രാഷ്ട്രീയ അംഗത്വം | പാക്കിസ്ഥാൻ മുസ്ലീം ലീഗ് (ക്യു) |
പങ്കാളി | ഷേബ (m. 1968) |
കുട്ടികൾ | 2, അയ്ല, ബിലാൽ |
അൽമ മേറ്റർ |
|
അവാർഡുകൾ |
|
Military service | |
Branch/service | Pakistan Army |
Years of service | 1964–2007 |
Rank | General |
Unit | Regiment of Artillery |
Commands |
|
Battles/wars |
|
അടയ്ക്കുക