പൻവേൽ
ഇന്ത്യയിലെ മഹാരാഷ്ട്രയിലാണ് സ്ഥലം / From Wikipedia, the free encyclopedia
മഹാരാഷ്ട്രയിൽ റായ്ഗഡ് ജില്ലയിലെ ഒരു നഗരമാണ് ‘’’പൻവേൽ’’’. മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശമായതിനാൽ ഉയർന്ന ജനസംഖ്യ കാണപ്പെടുന്നു. റായ്ഗഡ് ജില്ലയിലെ ആദ്യത്തെ മുനിസിപ്പൽ കോർപ്പറേഷനാണ് പൻവേൽ[1].
വസ്തുതകൾ പൻവേൽ, Country ...
പൻവേൽ | |
---|---|
Metropolitan city | |
Coordinates: 18°59′40″N 73°06′50″E | |
Country | ![]() |
State | മഹാരാഷ്ട്ര |
District | റായ്ഗഡ് |
മെട്രോ | മുംബൈ |
നാമഹേതു | പനേലി |
• ഭരണസമിതി | പൻവേൽ മുനിസിപ്പൽ കോർപ്പറേഷൻ |
• മുനിസിപ്പൽ കമ്മീഷണർ | Dr. സുധാകർ ഷിൻഡേ (IRS) |
• മേയർ | Dr. കവിത ചൗത്മോൽ (BJP) |
• ആകെ | 110.06 ച.കി.മീ.(42.49 ച മൈ) |
ഉയരം | 28 മീ(92 അടി) |
(2011) | |
• ആകെ | 509,901 |
• ജനസാന്ദ്രത | 4,632.94/ച.കി.മീ.(11,999.3/ച മൈ) |
Demonym(s) | Panvelkar |
• Official | മറാഠി |
സമയമേഖല | UTC+5:30 (IST) |
PIN | 410206/ 410217/ 410208 |
Telephone code | 022 |
വാഹന റെജിസ്ട്രേഷൻ | MH-46 |
Civic agency | പൻവേൽ മുനിസിപ്പൽ കോർപ്പറേഷൻ |
വെബ്സൈറ്റ് | www |
അടയ്ക്കുക