പ്രോട്ടിയേസീ
From Wikipedia, the free encyclopedia
സപുഷ്പികളുൾപ്പെടുന്ന ഒരു സസ്യകുടുംബമാണ് പ്രോട്ടിയേസീ (Proteaceae). സാധാരണയായി തെക്കേ അർദ്ധഗോളത്തിന്റെ ഉഷ്ണമിതോഷ്ണ മേഖലകളിലാണ് സാധാരണയായി ഈ സസ്യകുടുംബത്തിലെ അംഗങ്ങളെ കാണുന്നത്. ഈ സസ്യകുടുംബത്തിൽ 80 ജീനസ്സുകളിലായി ഏകദേശം 1600 സ്പീഷിസുകളും ഉൾപ്പെടുന്നു. ചെടികളും മരങ്ങളും ഉൾപ്പെടുന്ന ഒരു സസ്യകുടുംബമാണ് പ്രോട്ടിയേസീ. ഓസ്ട്രേലിയയിലും തെക്കേ ആഫ്രിക്കയിലും ഈ സസ്യകുടുംബത്തിലെ കൂടുതൽ സ്പീഷിസുകൾ വളരാറുണ്ട്.
വസ്തുതകൾ പ്രോട്ടിയേസീ, ശാസ്ത്രീയ വർഗ്ഗീകരണം ...
പ്രോട്ടിയേസീ | |
---|---|
സിൽവർ ഓക്ക്' | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | Proteales |
Family: | Proteaceae |
Genera | |
About 80, see text |
അടയ്ക്കുക