പ്രതാപചന്ദ്രൻ
ഇന്ത്യൻ ചലച്ചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
നാലു പതിറ്റാണ്ടോളം മലയാള സിനിമയിൽ നിറഞ്ഞു നിന്ന ചലച്ചിത്ര അഭിനേതാവും നിർമ്മാതാവുമായിരുന്നു പ്രതാപചന്ദ്രൻ (1941-2004) [1] മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം വില്ലൻ വേഷങ്ങളിലാണ് കൂടുതലും ശ്രദ്ധേയനായത്. ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, കോട്ടയം കുഞ്ഞച്ചൻ, തനിയാവർത്തനം എന്നിവയാണ് പ്രധാന സിനിമകൾ.
വസ്തുതകൾ പ്രതാപചന്ദ്രൻ, ജനനം ...
പ്രതാപചന്ദ്രൻ | |
---|---|
![]() പ്രതാപചന്ദ്രൻ | |
ജനനം | 1941 |
മരണം | 2004 (വയസ്സ് 62–63) |
ദേശീയത | ![]() |
തൊഴിൽ | അഭിനേതാവ്, പ്രൊഡ്യൂസർ, മലയാളം സിനിമ |
സജീവ കാലം | 1962–2004 |
ജീവിതപങ്കാളി(കൾ) | ചന്ദ്രിക |
കുട്ടികൾ | അനൂപ്, ദീപക് പ്രതിഭ |
അടയ്ക്കുക