പോയിന്റെ കൂപ്പീ പാരിഷ്. ലൂയിസിയാന

From Wikipedia, the free encyclopedia

പോയിന്റെ കൂപ്പീ പാരിഷ്. ലൂയിസിയാന

പോയിൻറെ കൂപ്പീ പാരിഷ് (pronounced /'pɔɪnt kə'pi:/ഫ്രഞ്ച്Paroisse de la Pointe-Coupée) അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തുള്ള ഒരുപാരിഷാണ്. 2010 ലെ ഐക്യനാടുകളുടെ സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ  22,802 ആയിരുന്നു.[1]  ന്യൂ റോഡ്സ് പട്ടണത്തിലാണ് പാരിഷ് സീറ്റിൻറെ സ്ഥാനം.[2] 

വസ്തുതകൾ Pointe Coupee Parish, Louisiana, സ്ഥാപിതം ...
Pointe Coupee Parish, Louisiana
Louisiana Parish
Parish of Pointe Coupee
Thumb
Pointe Coupee Parish Courthouse
Thumb
Location in the U.S. state of Louisiana
Thumb
Louisiana's location in the U.S.
സ്ഥാപിതം1807
Named forFrench for the place of the cut-off
സീറ്റ്New Roads
വലിയ CityNew Roads
വിസ്തീർണ്ണം
  ആകെ.591  മൈ (1,531 കി.m2)
  ഭൂതലം557  മൈ (1,443 കി.m2)
  ജലം33  മൈ (85 കി.m2), 5.6%
ജനസംഖ്യ (est.)
  (2015)22,251
  ജനസാന്ദ്രത41/sq mi (16/km²)
Demonym(s)Pointe Coupean
പിൻകോഡ്70715, 70729, 70732, 70736, 70747, 70749, 70752, 70753, 70755, 70756, 70759, 70760, 70762, 70773, 70783
Area code(s)225
Congressional district6th
സമയമേഖലCentral: UTC−6/−5
Websitewww.pcpolicejury.org
അടയ്ക്കുക

ചരിത്രം

ഭൂമിശാസ്ത്രം

യു.എസ്. സെൻസസ് ബ്യൂറോയുടെ രേഖകൾ പ്രകാരം ഈ പാരിഷി‍ൻറെ ആകെ വിസ്തൃതി 591 ചതുരശ്ര മൈൽ ([convert: unknown unit]) ആണ്. ഇതിൽ 557 ചതുരശ്ര മൈൽ ([convert: unknown unit]) പ്രദേശം കരഭൂമിയും ബാക്കി 33 ചതുരശ്ര മൈൽ ([convert: unknown unit]) (5.6 ശതമാനം) പ്രദേശം വെള്ളവുമാണ്.[3]

ജനസംഖ്യാകണക്കുകൾ

അവലംബം

Wikiwand - on

Seamless Wikipedia browsing. On steroids.