![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/33/Pokhara-_Nepal.jpg/640px-Pokhara-_Nepal.jpg&w=640&q=50)
പൊഖാറ
From Wikipedia, the free encyclopedia
നേപ്പാളിന്റെ ഏഴ് പ്രവിശ്യകളിൽ (സംസ്ഥാനം) നാലാമത്തെ പ്രവിശ്യയുടെ തലസ്ഥാനമാണ് പൊഖാറ (പൂർണ്ണ നാമം: പൊഖാറ ലെഖ്നാഥ്) (English: Pokhara). ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊഖാറ, "എട്ട് തടാകങ്ങളുടെ നഗരം" എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യക്കും ടിബറ്റിനുമിടയിലുള്ള പണ്ടത്തെ ഒരു വ്യാപാരപാതയായിരുന്നു പൊഖാറ. ധാരാളം ബുദ്ധമത മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും ഉള്ള പൊഖാറ, നേപ്പാളിന്റെ രണ്ടാമത്തെ വലിയ നഗരം കൂടിയാണ്[1][2]...
വസ്തുതകൾ പൊഖാറ ലെഖ്നാഥ് पोखरा लेखनाथ महानगरपालिका, രാജ്യം ...
പൊഖാറ ലെഖ്നാഥ് पोखरा लेखनाथ महानगरपालिका | |
---|---|
മെട്രോപൊളിറ്റൻ സിറ്റി | |
Skyline of പൊഖാറ ലെഖ്നാഥ് | |
Nickname(s): എട്ട് തടാകങ്ങളുടെ നഗരം | |
Motto(s): ക്ലീൻ ആൻഡ് ഗ്രീൻ പൊഖാറ | |
Coordinates: 28°15′50″N 83°58′20″E | |
രാജ്യം | നേപ്പാൾ |
പ്രവിശ്യ | നാലാം പ്രവിശ്യ |
മേഖല | ഗണ്ഡകി |
ജില്ല | കാസ്കി |
രൂപീകൃതം | 1962 |
• മേയർ | മാൻ ബഹാദൂർ ജിസി |
• ഡെപ്യൂട്ടി മേയർ | മഞ്ജു ഗുരുങ് |
• എക്സിക്യൂട്ടീവ് ഓഫീസർ | ദിർഘ നാരായൺ പൗഡൽ |
• ആകെ | 464.24 ച.കി.മീ.(179.24 ച മൈ) |
• ജലം | 4.4 ച.കി.മീ.(1.7 ച മൈ) |
ഉയരത്തിലുള്ള സ്ഥലം | 1,740 മീ(5,710 അടി) |
താഴ്ന്ന സ്ഥലം | 827 മീ(2,713 അടി) |
(2011 (last census)) | |
• ആകെ | 414,141 |
• ജനസാന്ദ്രത | 892.1/ച.കി.മീ.(2,311/ച മൈ) |
• Ethnicities | Gurung, Bahun, Chhetri, Khas Nepali, Magar, Newar, |
• Religions | Hinduism, Buddhism |
സമയമേഖല | UTC+5:45 (NST) |
പിൻകോഡ് | 33700 (WRPD), 33702, 33704, 33706, 33708, 33713 |
ഏരിയ കോഡ് | 061 |
വെബ്സൈറ്റ് | pokharamun |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/3/33/Pokhara-_Nepal.jpg/640px-Pokhara-_Nepal.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/6/62/Budhavihar.jpg/640px-Budhavihar.jpg)