![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/cb/Kerala_locator_map.svg/langml-640px-Kerala_locator_map.svg.png&w=640&q=50)
പേരാമ്പ്ര (കോഴിക്കോട്)
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം / From Wikipedia, the free encyclopedia
കോഴിക്കോട് നഗരത്തിൽ നിന്നും 39 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് പേരാമ്പ്ര. വിനോദസഞ്ചാര പ്രദേശമായ പെരുവണ്ണാമുഴി അണക്കെട്ട് ഇവിടെ നിന്നും 13.6 കിലോമീറ്റർ അകലെയാണ്.[1] മലയോര പട്ടണമായ പേരാമ്പ്ര ഈ മേഖലയിലെ പ്രധാന വിപണന കേന്ദ്രം കൂടിയാണ്. പേരാമ്പ്രയിലെ ആഴ്ച ചന്ത അവധി ദിവസമായ ഞായറാഴ്ച്ചയാണ് നടക്കുന്നത്.
പേരാമ്പ്ര എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പേരാമ്പ്ര (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
പേരാമ്പ്ര | |
11.5621697°N 75.7448858°E / 11.5621697; 75.7448858 | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് |
ഭരണസ്ഥാപനം(ങ്ങൾ) | |
' | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | കക്കയം ഡാം, പെരുവണ്ണാമൂഴി ഡാം, ജാനകിക്കാട്, കരിയാത്തുംപാറ |