പേക്കാന്തവള
From Wikipedia, the free encyclopedia
തവള വർഗ്ഗത്തിൽപ്പെട്ട ഒരു ഉഭയജീവിയാണ് പേക്കാന്തവള (ഇംഗ്ലീഷ്:Toad). മലയാളത്തിൽ ഇവയെ ചൊറിത്തവള, വിഷത്തവള എന്നീപേരുകളിലും വിളിക്കുന്നു.
വസ്തുതകൾ ചൊറിത്തവള, ശാസ്ത്രീയ വർഗ്ഗീകരണം ...
ചൊറിത്തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Merrem, 1820 |
അടയ്ക്കുക