പൂഞ്ഞാർ നിയമസഭാമണ്ഡലം
കേരളത്തിലെ നിയമസഭാമണ്ഡലം / From Wikipedia, the free encyclopedia
കേരളത്തിലെ കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് പൂഞ്ഞാർ നിയമസഭാമണ്ഡലം. കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി, മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കൽ,കോരുത്തോട് എന്നീ പഞ്ചായത്തുകളും, മീനച്ചിൽ താലൂക്കിൽ ഉൾപ്പെടുന്ന പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തിടനാട് എന്നീ പഞ്ചായത്തുകളും ഈരാറ്റുപേട്ട നഗരസഭയും അടങ്ങിയതാണ് പൂഞ്ഞാർ നിയമസഭാമണ്ഡലം.[1].
വസ്തുതകൾ 101 പൂഞ്ഞാർ, നിലവിൽ വന്ന വർഷം ...
101 പൂഞ്ഞാർ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 189091 (2021) |
ആദ്യ പ്രതിനിഥി | ടി.എ. തൊമ്മൻ കോൺഗ്രസ് |
നിലവിലെ അംഗം | സെബാസ്റ്റ്യൻ കുളത്തുങ്കൽ |
പാർട്ടി | കേരള കോൺഗ്രസ് (എം) |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | കോട്ടയം ജില്ല |
അടയ്ക്കുക