മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ഒരു മലയാളചലച്ചിത്രമാണ് പുലിജന്മം. ചെറുകഥാകൃത്തും നോവലിസ്റ്റുമായ എൻ. പ്രഭാകരൻ രചിച്ച നാടകത്തെ അടിസ്ഥാനമാക്കി എൻ.ശശിധരനും എൻ. പ്രഭാകരനും ചേർന്ന് രചിച്ച തിരക്കഥയാണ് ചലച്ചിത്രത്തിന് ആധാരം. പ്രിയനന്ദനൻ ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. 2006-ലെ കേന്ദ്ര ഗവൺമെന്റിന്റെ മികച്ച ചിത്രത്തിനുള്ള സുവർണ്ണ കമലം ഈ ചിത്രത്തിനു ലഭിച്ചു.[1]. മുരളി, സിന്ധു മേനോൻ, വിനീത് കുമാർ, സംവൃത സുനിൽ, സലീം കുമാർ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.
പുലിജന്മം | |
---|---|
സംവിധാനം | പ്രിയനന്ദനൻ |
നിർമ്മാണം | എം.ജി. വിജയ് |
രചന | എൻ. പ്രഭാകരൻ |
അഭിനേതാക്കൾ | മുരളി സിന്ധു മേനോൻ വിനീത് കുമാർ സംവൃത സുനിൽ സലീം കുമാർ |
സംഗീതം | കൈതപ്രം വിശ്വനാഥൻ |
ഗാനരചന | കൈതപ്രം കെ. സച്ചിദാനന്ദൻ |
ഛായാഗ്രഹണം | കെ.ജി. ജയൻ |
ചിത്രസംയോജനം | വേണുഗോപാൽ |
സ്റ്റുഡിയോ | അമ്മ ഫിലിംസ് |
റിലീസിങ് തീയതി | 2006 മേയ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.