![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/7b/The_Minister_of_State_%2528Independent_Charge%2529_for_Power%252C_Coal_and_New_and_Renewable_Energy%252C_Shri_Piyush_Goyal_addressing_at_the_press_conference_after_the_Fifth_Meeting_of_the_SAARC_Energy_Ministers%252C_in_New_Delhi.jpg/640px-thumbnail.jpg&w=640&q=50)
പീയുഷ് ഗോയൽ
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരൻ / From Wikipedia, the free encyclopedia
2017 മുതൽ നരേന്ദ്ര മോദി മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായി തുടരുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് പീയുഷ് ഗോയൽ.(ജനനം: 13 ജൂൺ 1964) 2014-ൽ ആദ്യമായി കേന്ദ്രമന്ത്രിയായ പീയുഷ് 2017 മുതൽ 2021 വരെ കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്നു. 2010 മുതൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമായി തുടരുന്ന പീയുഷ് നിലവിൽ ബി.ജെ.പിയുടെ രാജ്യസഭയിലെ നേതാവാണ്.[1][2][3][4][5]
വസ്തുതകൾ പീയുഷ് ഗോയൽ, കേന്ദ്ര, ടെക്സ്റ്റൈൽസ് വകുപ്പ് മന്ത്രി ...
പീയുഷ് ഗോയൽ | |
---|---|
![]() | |
കേന്ദ്ര, ടെക്സ്റ്റൈൽസ് വകുപ്പ് മന്ത്രി | |
ഓഫീസിൽ 2021-തുടരുന്നു | |
മുൻഗാമി | സ്മൃതി ഇറാനി |
കേന്ദ്ര, ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്ത കാര്യാലയ വകുപ്പ് മന്ത്രി | |
ഓഫീസിൽ 2020-തുടരുന്നു | |
മുൻഗാമി | രാം വിലാസ് പസ്വാൻ |
കേന്ദ്ര, വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി | |
ഓഫീസിൽ 2019-തുടരുന്നു | |
മുൻഗാമി | സുരേഷ് പ്രഭു |
രാജ്യസഭയിലെ നേതാവ് | |
ഓഫീസിൽ 2021-തുടരുന്നു | |
മുൻഗാമി | താവർ ചന്ദ് ഗെലോട്ട് |
രാജ്യസഭ ഉപ-നേതാവ് | |
ഓഫീസിൽ 2019-2021 | |
കേന്ദ്ര, റെയിൽവേ മന്ത്രി | |
ഓഫീസിൽ 2017-2021 | |
മുൻഗാമി | സുരേഷ് പ്രഭു |
പിൻഗാമി | അശ്വനി വൈഷ്ണവ് |
കേന്ദ്ര, കൽക്കരി വകുപ്പ് മന്ത്രി | |
ഓഫീസിൽ 2014-2019 | |
മുൻഗാമി | ശ്രീപ്രകാശ് ജയ്സ്വാൾ |
പിൻഗാമി | പ്രഹ്ലാദ് ജോഷി |
കേന്ദ്ര, ധനകാര്യ-കോർപ്പറേറ്റ് വകുപ്പ് മന്ത്രി | |
ഓഫീസിൽ 2019 | |
മുൻഗാമി | അരുൺ ജെയ്റ്റ്ലി |
പിൻഗാമി | അരുൺ ജെയ്റ്റ്ലി |
രാജ്യസഭാംഗം | |
ഓഫീസിൽ 2022-തുടരുന്നു, 2016-2022, 2010-2016 | |
മണ്ഡലം | മഹാരാഷ്ട്ര |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1964-06-13) 13 ജൂൺ 1964 (60 വയസ്സ്) മുംബൈ, മഹാരാഷ്ട്ര |
രാഷ്ട്രീയ കക്ഷി | ബി.ജെ.പി |
പങ്കാളി | സീമ |
കുട്ടികൾ | 1 son and 1 daughter |
ജോലി | ചാർട്ടേഡ് അക്കൗണ്ടൻ്റ് |
വെബ്വിലാസം | https://www.piyushgoyal.in/ |
As of 24 ഡിസംബർ, 2022 ഉറവിടം: ഔദ്യോഗിക വെബ്സൈറ്റ് |
അടയ്ക്കുക