പിത്തോഡഗഡ്
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം From Wikipedia, the free encyclopedia
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം From Wikipedia, the free encyclopedia
പിത്തോഡഗഡ് | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | Uttarakhand | ||
ജില്ല(കൾ) | Pithoragarh | ||
ജനസംഖ്യ | 41,157 (2001—ലെ കണക്കുപ്രകാരം[update]) | ||
സമയമേഖല | IST (UTC+5:30) | ||
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 1,514 m (4,967 ft) | ||
കോഡുകൾ
| |||
വെബ്സൈറ്റ് | 210.212.78.56/50cities/pithoragarh/english/home.asp |
ഇന്ത്യയിലെ ഉത്തരാഖണ്ഡ് ജില്ലയിലെ ഒരു പട്ടണമാണ് പിത്തോഡഗഡ് (ദേവനാഗിരി: पिथौरागढ़). ആദ്യകാലത്ത് ഈ സ്ഥലം അൽമോറ ജില്ലയുടെ ഭാഗമായിരുന്നു എങ്കിലും 1962 ൽ ഇതിനെ വേർപെടുത്തി.
പിത്തോഡഗഡ് സ്ഥിതി ചെയ്യുന്നത് 29.58°N 80.22°E അക്ഷാംശരേഖാംശത്തിലാണ്.[1] ശരാശരി ഉയരം സമുദ്രനിരപ്പിൽ നിന്ന് 1,514 metres (4,967 feet). ആണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.