![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/31/Islam_by_country.png/640px-Islam_by_country.png&w=640&q=50)
പാൻ ഇസ്ലാമികത
From Wikipedia, the free encyclopedia
മുസ്ലിംകൾ ഒരു ഇസ്ലാമിക രാജ്യത്തിന്റെ ഭരണത്തിൻ കീഴിൽ വരണമെന്ന അഭിപ്രായം മുന്നോട്ടുവയ്ക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് പാൻ ഇസ്ലാമിസം (അറബി: الوحدة الإسلامية തുർക്കിഷ്: İttihad-ı İslam). ഒരു ഖലീഫയുടെ ഭരണത്തിൻ കീഴിലുള്ള രാജ്യമോ [1] ഇസ്ലാമിക തത്ത്വങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന യൂറോപ്യൻ യൂണിയന്റേതുപോലുള്ള ഘടനയുള്ള ഒരു കൂട്ടായ്മയോ ആണ് സാധാരണഗതിയിൽ ഈ വാക്കുകൊണ്ടുദ്ദേശിക്കുന്നത്. മതാധിഷ്ഠിതമായ ദേശീയതാവാദത്തിന്റെ ഒരു രൂപമെന്നനിലയിൽ മറ്റുള്ള ദേശീയതാ തത്ത്വശാസ്ത്രങ്ങളിൽ നിന്ന് (ഉദാഹരണത്തിന് പാൻ അറബിസം) പാൻ ഇസ്ലാമിസം വ്യത്യാസപ്പെട്ടിരിക്കുന്നു. മറ്റുള്ള ദേശീയതാപ്രസ്ഥാനങ്ങൾ സംസ്കാരം, വംശം തുടങ്ങിയ ഘടകങ്ങളിൽ അടിസ്ഥാനമായുള്ളവയാണ്.
![Islamic World](http://upload.wikimedia.org/wikipedia/commons/thumb/3/31/Islam_by_country.png/640px-Islam_by_country.png)
![]() | This article അപൂർണ്ണമാണ്. (February 2009) |