![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e5/Seventh_century_Kottayam_Persian_Cross.jpg/640px-Seventh_century_Kottayam_Persian_Cross.jpg&w=640&q=50)
പാഹ്ലവി ഭാഷ
മദ്ധ്യ പേർഷ്യൻ ഭാഷ / From Wikipedia, the free encyclopedia
പാഹ്ലവി അല്ലെങ്കിൽ മദ്ധ്യ പേർഷ്യൻ ഭാഷ, ഒരു പാശ്ചാത്യ മദ്ധ്യ ഇറാനിയൻ ഭാഷയാണ്. ഇത് സസ്സാനിദ് കാലഘട്ടത്തിലെ പ്രധാന സാഹിത്യ ഭാഷയായിരുന്നു. പാർസിക് അല്ലെങ്കിൽ പാർസിഗ് എന്ന പേരിലും ഇത് അറിയപ്പെടുന്നു. ആധുനിക പേർഷ്യൻ ഭാഷ ഇതിൽ നിന്ന് പരിണമിച്ച് ഉണ്ടായതാണ്. ഇറാൻ, അഫാഗാനിസ്താൻ (ദരി), താജിക്കിസ്താൻ (താജിക്) എന്നിവിടങ്ങളിലെ ഔദ്യോഗിക ഭാഷ ആധുനിക പേർഷ്യന്റെ അവാന്തരരൂപങ്ങളാണ്.
വസ്തുതകൾ പാഹ്ലവി, ഭൂപ്രദേശം ...
പാഹ്ലവി | |
---|---|
മദ്ധ്യ പേർഷ്യൻ | |
𐭯𐭠𐭫𐭮𐭩𐭪 (പാർസിക് അല്ലെങ്കിൽ പാർസിഗ്) | |
![]() പാഹ്ലവി ഭാഷ ആലേഖനം ചെയ്യപ്പെട്ട കോട്ടയം മാർത്തോമാ സ്ലീവാ | |
ഭൂപ്രദേശം | സസ്സാനിദ് സാമ്രാജ്യം (224–651) |
സംസാരിക്കുന്ന നരവംശം | പേർഷ്യക്കാർ |
കാലഘട്ടം | 9ാം നൂറ്റാണ്ട് ആയപ്പോഴേക്കും ആധുനിക പേർഷ്യൻ ഭാഷയായി പരിണമിച്ചു; അതിനുശേഷം പാർസി മതത്തിന്റെ മതപരമായ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കപ്പെട്ടു |
ഇന്തോ-യൂറോപ്യൻ ഭാഷകൾ
| |
പൂർവ്വികരൂപം | പ്രചീന പേർഷ്യൻ
|
പാഹ്ലവി ലിപി, മാനിക്കേയൻ ലിപി, അവെസ്തൻ ലിപി, പാസെന്ദ് | |
ഭാഷാ കോഡുകൾ | |
ISO 639-2 | pal |
ISO 639-3 | Either:pal – സൊറോസ്ട്രിയൻ മദ്ധ്യ പേർഷ്യൻ ("പാഹ്ലവി ലിപി")xmn – മാനിക്കേയൻ മദ്ധ്യ പേർഷ്യൻ (മാനിക്കേയൻ ലിപി) |
ഗ്ലോട്ടോലോഗ് | pahl1241 പാഹ്ലവി[1] |
Linguasphere | 58-AAC-ca |
അടയ്ക്കുക