![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/90/PambanMadhavan.jpeg/640px-PambanMadhavan.jpeg&w=640&q=50)
പാമ്പൻ മാധവൻ
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ / From Wikipedia, the free encyclopedia
കേരളത്തിലെ ഒരു സ്വാതന്ത്യസമര സേനാനിയും പ്രമുഖ പത്രപ്രവർത്തകനും[1]. രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പാമ്പൻ മാധവൻ എന്ന പി. മാധവൻ[2]. കണ്ണൂർ സ്വദേശിയായിരുന്നു ഇദ്ദേഹം. കണ്ണൂർ -2 നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം രണ്ടാം കേരളനിയമസഭയിൽ അംഗമായത്[3]. 1911 ജൂലൈയിലായിരുന്നു ജനനം.
വസ്തുതകൾ പി. മാധവൻ, കേരള നിയമസഭയിലെ അംഗം ...
പി. മാധവൻ | |
---|---|
![]() | |
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964 | |
മുൻഗാമി | കെ.പി. ഗോപാലൻ |
മണ്ഡലം | കണ്ണൂർ -2 |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1911-07-00)ജൂലൈ , 1911 |
മരണം | മാർച്ച് 5, 1992(1992-03-05) (പ്രായം 80) |
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
As of നവംബർ 24, 2020 ഉറവിടം: നിയമസഭ |
അടയ്ക്കുക