![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/57/India-locator-map-blank.svg/langml-640px-India-locator-map-blank.svg.png&w=640&q=50)
പാനിപ്പത്ത്
From Wikipedia, the free encyclopedia
29.39°N 76.97°E / 29.39; 76.97 ഹരിയാന സംസ്ഥാനത്തെ ഒരു പുരാതന ചരിത്ര നഗരമാണ് പാനിപ്പത്ത് pronunciationⓘ (ഹിന്ദി: पानीपत). ഇത് പാനിപ്പത്ത് ജില്ലയിൽ പെടുന്ന സ്ഥലമാണ്. ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡെൽഹിയിൽ നിന്ന് 90 km ദൂരത്തിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ദേശീയപാത-1 പാനിപ്പത്തിലൂടെ കടന്നുപോകുന്നു.ഇന്ത്യയുടെ നെയ്ത്തുപട്ടണം എന്ന് പാനിപ്പത്ത് അറിയപ്പെടുന്നു.
വസ്തുതകൾ
പാനിപ്പത്ത് | |
രാജ്യം | ![]() |
സംസ്ഥാനം | Haryana |
ജില്ല(കൾ) | Panipat |
ജനസംഖ്യ | 261,665 (2001[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 219 m (719 ft) |
അടയ്ക്കുക
ഇന്ത്യചരിത്രത്തിലെ മൂന്ന് പ്രധാന യുദ്ധങ്ങൾ ഈ നഗരത്തിൽ നടന്നിട്ടുണ്ട്.