പഴയന്നൂർ ഗ്രാമപഞ്ചായത്ത്
തൃശ്ശൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് / From Wikipedia, the free encyclopedia
ത്യശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ ബ്ലോക്കിലാണ് 59.03 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പഴയന്നൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഴയന്നൂർ പഞ്ചായത്ത് രൂപീകൃതമായത് 1954-ലാണ്. ഈ ഗ്രാമപഞ്ചായത്തിന് 22 വാർഡുകളാണുള്ളത്.
വസ്തുതകൾ പഴയന്നൂർ ഗ്രാമപഞ്ചായത്ത്, രാജ്യം ...
പഴയന്നൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°38′57″N 76°22′27″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല |
വാർഡുകൾ | നീർണ്ണമുക്ക്, കോടത്തൂർ, കല്ലംപറമ്പ്, കല്ലേപ്പാടം, കുന്നത്തറ, പാറക്കൽ, കുന്നംപുള്ളി, പൊറ്റ, തിരുമണി, എളനാട്, വെന്നൂർ, അടിച്ചിറ, പരുത്തിപ്ര, വെണ്ടോക്കുംപറമ്പ്, നീളംപള്ളിയാൽ, തൃക്കണായ, പഴയന്നൂർ, വെള്ളാർകുളം, കുമ്പളക്കോട്, വെള്ളപ്പാറ, പുത്തിരിത്തറ, വടക്കേത്തറ |
ജനസംഖ്യ | |
ജനസംഖ്യ | 40,256 (2011) ![]() |
പുരുഷന്മാർ | • 19,544 (2011) ![]() |
സ്ത്രീകൾ | • 20,712 (2011) ![]() |
സാക്ഷരത നിരക്ക് | 81.2 ശതമാനം (2001) ![]() |
കോഡുകൾ | |
തപാൽ | • |
LGD | • 221884 |
LSG | • G080405 |
SEC | • G08025 |
![]() |
അടയ്ക്കുക