From Wikipedia, the free encyclopedia
കണ്ണൂർ ജില്ലയിൽ കണ്ണൂർ ബ്ലോക്കിൽ സ്ഥിതി ചെയ്തിരുന്ന ഒരു ഗ്രാമപഞ്ചായത്താണ് പള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്.
2015-ലെ തദ്ദേശ സ്ഥാപനങ്ങളുടെ പുനഃക്രമീകരണത്തോടെ ഈ ഗ്രാമപഞ്ചായത്ത് കണ്ണൂർ കോർപ്പറേഷന്റെ ഭാഗമായി. |
1962 ജനുവരി ഒന്നിനാണ് പള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് സ്ഥാപിതമായത്. 2015 ജനുവരി 14ന് കണ്ണൂർ കോർപ്പറേഷൻ രൂപവത്കരിച്ചപ്പോൾ പള്ളിക്കുന്ന് പഞ്ചായത്ത് ഓർമ്മയായി.
6.9 ചതുരശ്ര കിലോമീറായിരുന്നു പഞ്ചായത്തിന്റെ വിസ്തീർണ്ണം.[1] കിഴക്ക് ദേശീയപാത 17, തെക്ക് കണ്ണൂർ നഗരസഭ, വടക്ക് ചിറക്കൽ ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ് അതിർത്തികൾ.[1] കിഴക്ക് ഉയർന്നും പടിഞ്ഞാറ് താഴ്ന്നുമായിരുന്നു പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.