പറക്കുന്ന അണ്ണാൻ
From Wikipedia, the free encyclopedia
അണ്ണാൻ വർഗത്തിൽ പെട്ട പറക്കുന്ന സസ്തനികളാണ് ആണ് പാറാനുകൾ അഥവാ പറക്കും അണ്ണാനുകൾ. എന്നാൽ ഇവ വവ്വാലോ പക്ഷികളെയോ പോലെ ശക്തമായി പറക്കാൻ കഴിവില്ലാത്തവ ആണ്. ഇവ ഒരു മരത്തിൽ നിന്നും മറ്റൊരു മരത്തിലേക്ക് ആണ് പറക്കൽ നടത്തുന്നത്. 90 മീറ്റർ ( 295 അടി) ആണ് ഇവയുടെ പറക്കൽ രേഖപ്പെടുത്തിയിരിക്കുന്നത്. വാലും ഇതിനോടു ചേർന്നുള്ള ത്വക്ക് ഭാഗവുമാണ് ഇവയ്ക്ക് സംതുലിതാവസ്ഥ നൽകുന്നത്. ജൂൺ മധ്യത്തോടെയാണ് ഇവയുടെ പ്രജനനകാലം.[2]
- ഇതേ പേരിൽ അറിയപ്പെടുന്ന സഞ്ചിമൃഗത്തിനായി, ദയവായി പറക്കും അണ്ണാൻ (സഞ്ചിമൃഗം) കാണുക.
വസ്തുതകൾ പറക്കുന്ന അണ്ണാൻ Temporal range: Early ഒലിഗോസീൻ - സമീപസ്ഥം, ശാസ്ത്രീയ വർഗ്ഗീകരണം ...
പറക്കുന്ന അണ്ണാൻ Temporal range: Early ഒലിഗോസീൻ - സമീപസ്ഥം | |
---|---|
![]() | |
Northern flying squirrel (Glaucomys sabrinus) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | Sciurinae |
Tribe: | Pteromyini Brandt, 1855 |
Genera | |
Aeretes |
അടയ്ക്കുക
ഇന്ത്യ കൂടാതെ ചൈന, ഇന്തോനേഷ്യ, മ്യാൻമാർ, ശ്രീലങ്ക, തായ്വാൻ, വിയറ്റ്നാം, തായ്ലാൻഡ് എന്നിവിടങ്ങളിലും കാണപ്പെടുന്നു.