ന്യൂ ഡെൽഹി
ഡൽഹിയിലെ ഒരു ജില്ല / From Wikipedia, the free encyclopedia
ഇന്ത്യയുടെ തലസ്ഥാനനഗരമാണ് ന്യൂ ഡെൽഹി (ഇംഗ്ലീഷ്: New Delhi). ന്യൂ ഡെൽഹി മുനിസിപ്പൽ കൗൺസിൽ അഥവാ എൻ.ഡി.എം.സി.- യാണ് ഇവിടത്തെ ഭരണനിർവഹണം നടത്തുന്നത്. ദില്ലി സംസ്ഥാനത്തെ മൂന്നു മേഖലകളിൽ ഒന്നാണ് ന്യൂ ഡെൽഹി. മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡെൽഹി (എം.സി.ഡി.), ഡെൽഹി കന്റോണ്മെന്റ് എന്നിവയാണ് മറ്റുള്ളവ. ന്യൂ ഡെൽഹി എന്നത് എൻ.ഡി.എം.സി. പ്രദേശത്തെയാണ് ഉദ്ദേശിക്കുന്നതെങ്കിലും, ഓൾഡ് ഡെൽഹി (പഴയ ദില്ലി) ഒഴികെയുള്ള ദില്ലിയിലെ എല്ലാ പ്രദേശങ്ങളേയും ന്യൂ ഡെൽഹി എന്നു പരാമർശിക്കാറുണ്ട്.
- ഇതേ പേരിmmankskലുള്ള ചലച്ചിത്രത്തെക്കുറിച്ചറിയാൻ, ദയവായി ന്യൂ ഡെൽഹി (ചലച്ചിത്രം) കാണുക.
വസ്തുതകൾ ന്യൂ ഡെൽഹി नई दिल्ली, രാജ്യം ...
ന്യൂ ഡെൽഹി नई दिल्ली | |
---|---|
മെട്രൊപ്പൊളിറ്റൻ നഗരം | |
From top clockwise: ലോട്ടസ് ടെമ്പിൾ, ഹ്യുമയൂന്റെ ശവകുടീരം, കൊണാട്ട് പ്ലേസ്, അക്ഷർധാം ക്ഷേത്രം, ഇന്ത്യാഗേറ്റ് | |
രാജ്യം | India |
സംസ്ഥാനം | ഡെൽഹി |
സ്ഥാപിതം | 1911 |
• ലഫ്റ്റ്നെന്റ് ഗവർണർ | തേജേന്ദ്ര ഖന്ന |
• മുഖ്യമന്ത്രി | അരവിന്ദ് കെജ്രിവാൾ |
• മെട്രൊപ്പൊളിറ്റൻ നഗരം | 1,500 ച.കി.മീ.(600 ച മൈ) |
ഉയരം | 216 മീ(709 അടി) |
(2011)[1] | |
• മെട്രൊപ്പൊളിറ്റൻ നഗരം | 22,104,65 |
• ജനസാന്ദ്രത | 5,854.7/ച.കി.മീ.(15,164/ച മൈ) |
• മെട്രോപ്രദേശം | 13,850,507 |
സമയമേഖല | UTC+5:30 (IST) |
പിൻകോഡുകൾ | 110xxx |
ഏരിയ കോഡ് | +91-11 |
വാഹന റെജിസ്ട്രേഷൻ | DL-1x-x-xxxx to DL-13x-x-xxxx |
ഔദ്യോഗിക ഭാഷകൾ | ഹിന്ദി, പഞ്ചാബി |
വെബ്സൈറ്റ് | www |
അടയ്ക്കുക