മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് നോട്ട്ബുക്ക്. ഊട്ടിയിലുള്ള ഒരു ബോർഡിങ്ങ് സ്കൂളിൽ പഠിക്കുന്ന അഞ്ച് വിദ്യാർത്ഥികളുടെ കഥയാണ് നോട്ട്ബുക്ക്.[1] വിവാഹത്തിനു മുൻപ് അമ്മയാകുന്ന ഒരു വിദ്യാർത്ഥിനിയെ ചുറ്റിപ്പറ്റിയാണ് ഈ സിനിമയുടെ കഥ. വളരെ പുതുമയുള്ള ഒരു ചലച്ചിത്ര ഇതിവൃത്തമായിരുന്നുവെങ്കിലും ഒരു ശരാശരി വിജയം മാത്രമേ ഈ സിനിമയ്ക്ക് ലഭിച്ചുള്ളൂ.
നോട്ട്ബുക്ക് | |
---|---|
സംവിധാനം | റോഷൻ ആണ്ട്രൂസ് |
നിർമ്മാണം | പി.വി. ഗംഗാധരൻ |
രചന | ബോബി-സഞ്ജയ് |
അഭിനേതാക്കൾ | മറിയ റോമ പാർവ്വതി മേനോൻ സ്കന്ദ |
സംഗീതം | മെജോ ജോസഫ് |
ഗാനരചന | വയലാർ ശരത്ചന്ദ്രവർമ്മ |
ഛായാഗ്രഹണം | സി. ദിവാകർ |
ചിത്രസംയോജനം | രഞ്ജൻ അബ്രഹാം |
സ്റ്റുഡിയോ | ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് |
വിതരണം | കല്പക ഫിലിംസ് |
റിലീസിങ് തീയതി | 2006 ഡിസംബർ 15 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹ 1.8 കോടി |
സമയദൈർഘ്യം | 150 മിനിറ്റ് |
വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മെജോ ജോസഫ് ആണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.