നെല്ലായ ഗ്രാമപഞ്ചായത്ത്
പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് / From Wikipedia, the free encyclopedia
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം ബ്ളോക്കിലാണ് 27.41 ച.കി.മീറ്റർ വിസ്തൃതിയുള്ള നെല്ലായ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെർപ്പുളശ്ശേരിയാണ് അടുത്ത പട്ടണം. പൊട്ടച്ചിറ മുഹമ്മദ് ഷാഫി ആണ് നിലവിലെ പഞ്ചായത്ത് അധ്യക്ഷൻ
വസ്തുതകൾ നെല്ലായ ഗ്രാമപഞ്ചായത്ത്, രാജ്യം ...
നെല്ലായ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°52′37″N 76°16′42″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് ജില്ല |
വാർഡുകൾ | ഇരുമ്പാലശ്ശേരി, നെല്ലായ, കുളപ്പിട, മാരായമംഗലം, പൊമ്പിലായ, എളപ്പാംകോട്ട, പുലാക്കാട്, പൊട്ടച്ചിറ, കിഴക്കേകര, മോളൂർ, കിഴക്കുംപറമ്പ്, എഴുവന്തല, മാമ്പറ്റപ്പറമ്പ്, ചെമ്മംകുഴി, മാരായമംഗലം സൌത്ത്, വരണമംഗലം, അംബേദ്ക്കർ കോളനി, പട്ടിശ്ശേരി, മാവുണ്ടിരി |
ജനസംഖ്യ | |
ജനസംഖ്യ | 27,714 (2001) |
പുരുഷന്മാർ | • 13,034 (2001) |
സ്ത്രീകൾ | • 14,680 (2001) |
സാക്ഷരത നിരക്ക് | 89.1 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221676 |
LSG | • G090308 |
SEC | • G09023 |
അടയ്ക്കുക