നീലഗിരി ജില്ല ഇന്ത്യയിലെ തമിഴ്നാട് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്. തമിഴ്‍നാട്ടിലും, കേരളത്തിലും, കർണാടകയിലും ആയി സ്ഥിതി ചെയ്യുന്ന പർവത നിരയുടെ പേരു കൂടി ആണ് നീലഗിരി ( തമിഴ്: நீலகிரி). പശ്ചിമഘട്ടം മലനിരകളുടെ ഒരു ഭാഗമാണു നീലഗിരി മലകൾ. 2,637 മീറ്റർ പൊക്കമുള്ള ദൊഡ്ഡബെട്ട (Doddabetta) മലയാണ് നീലഗിരിയുടെ ഏറ്റവും ഉയരം കൂടിയ ഭാഗം. ഇവിടെ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട് [2]

നീലഗിരി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നീലഗിരി (വിവക്ഷകൾ) എന്ന താൾ കാണുക. നീലഗിരി (വിവക്ഷകൾ)
വസ്തുതകൾ
നീലഗിരി ജില്ല
Thumb
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം തമിഴ് നാട്
ജില്ല(കൾ) Nilgiris
ഉപജില്ല ഊട്ടി, കൂനൂർ, കുന്ത,കോത്തഗിരി, ഗൂഡല്ലൂർ, പന്തല്ലൂർ
' February 1882
ഹെഡ്ക്വാർട്ടേഴ്സ് ഊട്ടി
ഏറ്റവും വലിയ നഗരം ഊട്ടി
Collector & District Magistrate Thiru Anandrao Vishnu Patil IAS
നിയമസഭ (സീറ്റുകൾ) elected (3)
ജനസംഖ്യ
ജനസാന്ദ്രത
മെട്രൊ
7,62,141[1] (2001ലെ കണക്കുപ്രകാരം)
421.97/കിമീ2 (422/കിമീ2)
4,54,609 (2001ലെ കണക്കുപ്രകാരം)
സ്ത്രീപുരുഷ അനുപാതം M-49.6%/F-50.4% /
സാക്ഷരത
• പുരുഷൻ
• സ്ത്രീ
80.01%%
• 83.9%%
• 74.26%%
ഭാഷ(കൾ) Tamil
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
തീരം
2,452.5 km² (947 sq mi)
2,789 m (9,150 ft)
0 കി.മീ. (0 മൈ.)
കാലാവസ്ഥ
Precipitation
താപനില
• വേനൽ
• ശൈത്യം

     3,520.8 mm (138.6 in)
     -6 °C (21 °F)
     6 °C (43 °F)
     -12 °C (10 °F)
Central location: 11°00′N 76°8′E
കോഡുകൾ
വെബ്‌സൈറ്റ് Official website of District Collectorate, Nilgiris
അടയ്ക്കുക

സ്ഥിതിവിവരക്കണക്കുകൾ

2001ലെ ജനസംഖ്യക്കണക്ക് പ്രകാരമുള്ള ജനസംഖ്യ പട്ടിക .

കൂടുതൽ വിവരങ്ങൾ മൊത്തം ജനസംഖ്യ, പുരുഷസംഖ്യ ...
മൊത്തം ജനസംഖ്യപുരുഷസംഖ്യസ്ത്രീ സംഖ്യആൺ പെൺ അനുപാതം
Rural307,532151,874155,6581,025
Urban454,609226,477228,1321,007
Total762,141378,351383,7901,014
അടയ്ക്കുക

ചിത്രശാല

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.