ഭക്ഷണ വിഭവം From Wikipedia, the free encyclopedia
മാവ് കുഴച്ച് വച്ചതിനു ശേഷം പുളിപ്പിച്ചെടുത്ത് തന്തൂരിൽ ചുട്ടെടുക്കുന്ന ഒരു റൊട്ടിയാണ് നാൻ[1] മദ്ധ്യപൂർവേഷ്യ, മദ്ധ്യേഷ്യ ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ ഭക്ഷണവിഭവമാണിത്[2][3][4]
ഉത്ഭവ വിവരണം | |
---|---|
ഉത്ഭവ സ്ഥലം | Central Asia and South Asia with regional variations. |
വിഭവത്തിന്റെ വിവരണം | |
Course | Main, served with curries and gravies and soup |
Serving temperature | Hot, room temperature |
പ്രധാന ചേരുവ(കൾ) | Wheat flour (e.g. atta, maida), water, yeast, cooking fat (e.g. butter, ghee), yogurt, milk (optional) |
നാൻ (വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമായത്) 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം | ||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഊർജ്ജം പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "{" kcal പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "{" kJ | ||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||
Link to USDA Database entry Percentages are relative to US recommendations for adults. Source: USDA Nutrient database |
നാൻ എന്നത് ഇറാനിയൻ പദമാണെങ്കിലും മദ്ധ്യപൗരസ്ത്യദേശത്തിന്റെ സ്വാധീനം പ്രകടമായ ദക്ഷിണേഷ്യൻ വിഭവത്തിനെക്കുറിക്കാനാണ് ഇന്ന് ഉപയോഗിക്കുന്നത്. ദക്ഷിണേന്ത്യൻ രൂപാന്തരങ്ങളാണ് ഇപ്പോൾ പാശ്ചാത്യരാജ്യങ്ങളിൽ ലഭ്യമായിട്ടുള്ളത്. നാൻ എന്ന ഇറാനിയൻ പദം എല്ലാ തരത്തിലുള്ള റൊട്ടികളെക്കുറിച്ചും (nān نان) പൊതുവായി സൂചിപ്പിക്കുന്ന പദമാണ്[5] യീസ്റ്റോ മറ്റോ ഉപയോഗിച്ച് പുളിപ്പിച്ച് തന്തൂരിയിലാണ് ദക്ഷിണേന്ത്യൻ നാൻ ഉണ്ടാക്കുന്നത്. സാധാരണയായി ചൂടോടെ വിളാമ്പുന്ന നാനിൽ, ചിലപ്പോൾ നെയ്യോ വെണ്ണയോ പുരട്ടാറുണ്ട്. കീമ നാൻ(കൊത്തിയരിഞ്ഞ ആട്ടിറച്ചി), പെഷ്വാരി നാൻ അഥവാ കാശ്മീരി നാൻ (പരിപ്പുകൾ, ഉണക്കമുന്തിരി), രോഘാനി (എള്ള്), അമൃത്സരി (ഉടച്ചെടുത്ത ഉരുളക്കിഴങ്ങിൽ മസാല) എന്നിവ സ്റ്റഫ് ചെയ്ത നാൻ വിഭവങ്ങളാണ്. നാൻ നിർമ്മിക്കുന്ന മാവിൽ ചിലപ്പോൾ ജീരകം, കരിംജീരകം എന്നിവയും ചേർക്കാറുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.