നഴ്സിംഗ് മഡോണ വിത് ആൻ എയ്ഞ്ചൽ
From Wikipedia, the free encyclopedia
1524-ൽ അന്റോണിയോ ഡാ കോറെജ്ജിയോ ചിത്രീകരിച്ച ഒരു പാനൽ എണ്ണച്ചായാചിത്രമാണ് നഴ്സിംഗ് മഡോണ വിത് ആൻ എയ്ഞ്ചൽ. ഇപ്പോൾ ഈ ചിത്രം ബുഡാപെസ്റ്റിലെ മ്യൂസിയം ഓഫ് ഫൈൻ ആർട്സിന്റെ ശേഖരത്തിൽ കാണപ്പെടുന്നു. [1]68.5 മുതൽ 87 സെന്റിമീറ്റർ വരെ വലിപ്പമുള്ള ഈ ചിത്രം നഴ്സിംഗ് മഡോണ അല്ലെങ്കിൽ 'മഡോണ ലാക്റ്റാൻസ്' വിഭാഗത്തിൽ പെടുന്നു.