നന്മണ്ട ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് / From Wikipedia, the free encyclopedia
കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിലെ ചേളന്നൂർ ബ്ളോക്ക് പരിധിയിൽ നന്മണ്ട വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 23.01 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള നന്മണ്ട ഗ്രാമപഞ്ചായത്ത്.
വസ്തുതകൾ നന്മണ്ട ഗ്രാമപഞ്ചായത്ത്, രാജ്യം ...
നന്മണ്ട ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°24′53″N 75°49′3″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് ജില്ല |
വാർഡുകൾ | കോളിയോട്, അരയനപൊയിൽ, കൊളത്തൂർ, കരിയാണിമല, നന്മണ്ട 14, തളി, തിയ്യക്കോത്ത്, കുന്നത്തെരു, നേഷണൽ, നന്മണ്ട 12, നന്മണ്ട, ഏഴുകുളം, കരിങ്കാളികാവ്, മുന്നൂർക്കയിൽ, നാരകശ്ശേരി, പൂക്കുന്ന്, ചീക്കിലോട് |
ജനസംഖ്യ | |
ജനസംഖ്യ | 23,461 (2001) ![]() |
പുരുഷന്മാർ | • 11,428 (2001) ![]() |
സ്ത്രീകൾ | • 12,033 (2001) ![]() |
സാക്ഷരത നിരക്ക് | 92.95 ശതമാനം (2001) ![]() |
കോഡുകൾ | |
തപാൽ | • |
LGD | • 221446 |
LSG | • G110904 |
SEC | • G11050 |
![]() |
അടയ്ക്കുക