ദീപിക ദിനപ്പത്രം
From Wikipedia, the free encyclopedia
ഇന്ത്യയിലെ ഏറ്റവും പഴയ പത്രങ്ങളിലൊന്നും, മലയാളത്തിലെ ആദ്യത്തെ ദിനപത്രവുമാണ് ദീപിക.[1][൧] 1887-ൽ പ്രസിദ്ധീകരണം ആരംഭിച്ച ഈ പത്രം ഇപ്പോൾ കോട്ടയം, കൊച്ചി, കണ്ണൂർ, തൃശ്ശൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കുന്നു.
വസ്തുതകൾ തരം, Format ...
![]() | |
തരം | ദിനപത്രം |
---|---|
Format | Broadsheet |
ഉടമസ്ഥ(ർ) | രാഷ്ട്രദീപിക ലിമിറ്റഡ് |
സ്ഥാപക(ർ) | നിധീരിക്കൽ മാണി കത്തനാർ |
സ്ഥാപിതം | ഏപ്രിൽ 15, 1887 |
ഭാഷ | മലയാളം |
ആസ്ഥാനം | കോട്ടയം |
ഔദ്യോഗിക വെബ്സൈറ്റ് | http://www.deepika.com |
അടയ്ക്കുക