ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
പ്രസിദ്ധയായ ഒരു ഇന്ത്യൻ ടി.വി.- സിനിമാ അഭിനേത്രിയാണ് തൻവി ആസ്മി.[1][2]നിരവധി ഹിന്ദി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ച തൻവി, വിധേയൻ എന്ന മലയാള സിനിമയിലും അഭിനയച്ചിട്ടുണ്ട്.
മറാഠി ഹിന്ദി സിനിമാ നടിയായരുന്ന ഉഷാ കിരണിന്റേയും ഡോക്റ്റർ മനോഹർ ഖേറിന്റെയും മകളായി ജനിച്ചു.[3]
ടെലി പരമ്പരയായ ജീവൻരേഖയിൽ ആസ്മി ഒരു ഡോക്ടറായും വിജയ മെഹ്ത സംവിധാനം ചെയ്ത റാവോ സാഹബ് (1986) എന്ന ടെലിഫിലിമിൽ ഒരു യുവ വിധവയായി അഭിനയിച്ചിരുന്നു.[3][4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.