മലബാർ സ്വതന്ത്ര സുറിയാനി സഭ
From Wikipedia, the free encyclopedia
കേരളത്തിലെ മാർത്തോമാ നസ്രാണിവിഭാഗത്തിൽ ഉൾപ്പെടുന്ന ഒരു സഭയാണ് മലബാർ സ്വതന്ത്ര സുറിയാനി സഭ (ഇംഗ്ലീഷ്: Malabar Independent Syrian Church). തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്തുള്ള തൊഴിയൂർ ആണ് ആസ്ഥാനം. 1772-ൽ അവിഭക്ത മലങ്കര സഭയിൽ നിന്ന് പിരിഞ്ഞാണ് ഈ സഭ ഉണ്ടായത്. ഈ സഭയെ തൊഴിയൂർ സഭ എന്നും അഞ്ഞൂർ സഭ എന്നും അറിയപ്പെടുന്നു. സിറിൾ മാർ ബാസ്സേലിയോസ് I മെത്രാപ്പോലീത്തയാണ് ഇപ്പോഴത്തെ സഭാ തലവൻ.
വസ്തുതകൾ മലബാർ സ്വതന്ത്ര സുറിയാനി സഭ, വിഭാഗം ...
മലബാർ സ്വതന്ത്ര സുറിയാനി സഭ | |
---|---|
വിഭാഗം | പൗരസ്ത്യ സഭ |
പ്രദേശം | കേരളം |
സ്ഥാപകൻ | അബ്രാഹം മാർ കൂറിലോസ് |
ഉത്ഭവം | 1772. |
മാതൃസഭ | മലങ്കര സിറിയൻ സഭ |
Congregations | 16 |
അംഗങ്ങൾ | 35,000 |
ആശുപത്രികൾ | 1 |
പ്രൈമറി സ്കൂളുകൾ | 3 |
സെക്കൻഡറി സ്കൂളുകൾ | 1 |
മറ്റ് പേരുകൾ |
|
അടയ്ക്കുക