![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/16/Jerusalem_Holy-Sepulchre_Jesus-Detail-01.png/640px-Jerusalem_Holy-Sepulchre_Jesus-Detail-01.png&w=640&q=50)
തിമോത്തെയോസ് ഒന്നാമൻ
From Wikipedia, the free encyclopedia
ഒൻപതാം നൂറ്റാണ്ടിലെ ഒരു കിഴക്കിന്റെ കാതോലിക്കോസ്-പാത്രിയർക്കീസ് ആയിരുന്നു മാർ തിമോത്തെയോസ് ഒന്നാമൻ അഥവാ മഹാനായ തിമോത്തി. കിഴക്കിന്റെ സഭയുടെ എക്കാലത്തെയും പ്രഗത്ഭരായ പരമാദ്ധ്യക്ഷന്മാരിൽ ഒരാളായി ഗണിക്കപ്പെടുന്ന ഇദ്ദേഹത്തിന്റെ കാലത്ത് സഭ ഏറ്റവും വലിയ വ്യാപ്തി പ്രാപിച്ചു. ഗ്രന്ഥകാരൻ, സഭാ നേതാവ്, നയതന്ത്രജ്ഞൻ എന്നീ നിലകളിലും ഇദ്ദേഹം സുപ്രസിദ്ധനാണ്.[1]
വസ്തുതകൾ തിമോത്തയയോസ് ഒന്നാമൻ(സുറിയാനി: ܛܝܡܬܐܘܣ ܩܕܡܝܐ, തിമാത്തഓസ് ഖദ്മായാ), സഭ ...
തിമോത്തയയോസ് ഒന്നാമൻ (സുറിയാനി: ܛܝܡܬܐܘܣ ܩܕܡܝܐ, തിമാത്തഓസ് ഖദ്മായാ) | |
---|---|
കിഴക്കിന്റെ കാതോലിക്കോസ്-പാത്രിയർക്കീസ് | |
![]() മാർ തിമോത്തിയോസിന്റെ 1200ാം മരണവാർഷികം പ്രമാണിച്ച് പുറത്തിറക്കപ്പെട്ട പതക്കം | |
സഭ | കിഴക്കിന്റെ സഭ |
രൂപത | ബാഗ്ദാദ് |
ഭദ്രാസനം | സെലൂക്യാ-ക്ടെസിഫോൺ |
സ്ഥാനാരോഹണം | 780 |
ഭരണം അവസാനിച്ചത് | 823 |
മുൻഗാമി | ഹെന്നാനീശോ 2ാമൻ |
പിൻഗാമി | ഈശോ ബർ നൂൻ |
വ്യക്തി വിവരങ്ങൾ | |
ജനനം | 728 ഹസ്സാ, അദിയാബേനെ, അസ്സീറിയ[2] |
മരണം | 9 ജനുവരി 823 |
കബറിടം | ദയ്റാ ക്ലീലാ ഈശോ ആശ്രമം (ദയ്റ് അൽ-ജതാലിഖ്) |
വിദ്യാകേന്ദ്രം | ബാശീശോയുടെ വിദ്യാകേന്ദ്രം, സാപ്സാപാ, അഖ്ര |
ഗുരു | എബ്രഹാം ബാർ ദശൻദാദ് |
മുൻപദവി | |
ബേഥ് ബ്ഗാശിന്റെ ബിഷപ്പ് |
അടയ്ക്കുക