തരുൺ തേജ്പാൽ
From Wikipedia, the free encyclopedia
ഒരു പത്രപ്രവർത്തകനും പ്രസാധകനും എഴുത്തുകാരനുമാണ് തരുൺ തേജ്പാൽ (ജനനം:മാർച്ച് 15 1963). ഇപ്പോൾ തെഹൽക വാരികയുടെ എഡിറ്റർ ഇൻ ചീഫാണ്. നവംബർ 21 2013-ൽ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം ഉയർന്നതിനെതുടർന്ന് കുറ്റം ഏറ്റുപറഞ്ഞ് എഡിറ്റർ ഇൻ ചീഫ് പദവിയിൽ നിന്ന് ആറുമാസത്തേക്ക് രാജിവെയ്ക്കുകയുണ്ടായി.[1][2].ഈ കേസിൽ വിചാരണത്തടവുകാരനായി ഗോവജയിലിൽ കഴിയുന്ന തേജ്പാലിന് മെയ് 14-ന് കോടതി മൂന്നാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട് ഇന്ത്യാ ടുഡേ, ഇന്ത്യൻ എക്സ്പ്രസ്, ഔട്ട്ലുക്ക് എന്നീ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്.
വസ്തുതകൾ തരുൺ തേജ്പാൽ, ജനനം ...
തരുൺ തേജ്പാൽ | |
---|---|
ജനനം | തരുൺ ജെ തേജ്പാൽ (1963-03-15) മാർച്ച് 15, 1963 (61 വയസ്സ്) |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | പത്രപ്രവർത്തകർ |
അടയ്ക്കുക