തത് മോക് ദേശീയോദ്യാനം
From Wikipedia, the free encyclopedia
വസ്തുതകൾ തത് മോക് ദേശീയോദ്യാനം, Location ...
തത് മോക് ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติตาดหมอก | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Phetchabun Province, Thailand |
Nearest city | Phetchabun |
Coordinates | 16°28′5″N 101°23′25″E |
Area | 290 km2 (110 sq mi) |
Established | 30 ഒക്ടോബർ 1998 (1998-10-30) |
Governing body | Department of National Parks, Wildlife and Plant Conservation |
അടയ്ക്കുക
തത് മോക് ദേശീയോദ്യാനം (Thai: อุทยานแห่งชาติตาดหมอก) തായ്ലൻഡിലെ ഫെച്ചാബൺ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയ ഉദ്യാനമാണ്. 1998 ഒക്ടോബർ 30 ന് സ്ഥാപിതമായ ഇത് തായ്ലൻഡിലെ 87-ാമത്തെ ദേശീയ ഉദ്യാനമാണ്.[1]
ഭൂമിശാസ്ത്രം
മുയെയാങ് ജില്ലയിലെ ഫെച്ചാബനിന് ഏകദേശം 37 കിലോമീറ്റർ (20 മൈൽ) കിഴക്കായിട്ടാണ് തത് മോക് ദേശീയോദ്യാനം നിലനിൽക്കുന്നത്.[2] ദേശീയോദ്യാനത്തിൻറെ പ്രാദേശിക വിസ്തീർണ്ണം 290 ചതുരശ്ര കിലോമീറ്റർ (110 ചതുരശ്ര മൈൽ) ആണ്. ഇത് നാം നാവോ ദേശീയോദ്യാനത്തിന്റെ തുടർച്ചയായി കിടക്കുന്നു. ദേശീയോദ്യാനത്തിലെ അരുവികളും വെള്ളച്ചാട്ടങ്ങളും പാ സാക്ക്, ചി നദികളുടെ പ്രധാന ജലസ്രോതസ്സാണ്.[3]